കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടകരയില്‍ അധിക സേനയെ വിന്യസിക്കും. ക്യൂ.ആര് .ടി. സംഘം എന്തു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ജില്ലാ കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. വിജയാഹ്ലാദം ഏഴുമണിയ്ക്ക് അവസാനിപ്പിക്കാനാണ് നിലവിലെ ധാരണ. വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍...
തിരുവനന്തപുരം: പാല് വില വര്‍ധിപ്പിച്ച് അമൂല്‍. ലിറ്ററിന് രണ്ടുരൂപ വീതമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഗുജറാത്തില്‍ ഇന്ന്മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അമൂല്‍ അറിയിച്ചു
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി. തേഞ്ഞിപ്പാലം സ്വദേശി ശ്രേയിസി ബിജുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻ.ഐ.ടിയിൽ ബിടെക് ഒന്നാം വർഷ വിദ്യാർഥിയാണ്.
കൊച്ചി: വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ...
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍...
കൊല്ലം: യാത്രക്കാർ ബസ് കാത്തുനിന്ന് ഇനി മുഷിയേണ്ടാ. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആർ.ടി.സി. ബസ് വരുന്നത് മുൻകൂട്ടി അറിയാൻ ആപ്പ് വരുന്നു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അടുത്തുവരുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ വിവരങ്ങളും സീറ്റ് ഒഴിവുണ്ടോ എന്നതും ആപ്പിലൂടെ...
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനമായ നാലിന് സംസ്ഥാനത്ത് ഡ്രൈ ഡേ. ബവ്കോ, കൺസ്യൂമർ ഫെഡ് മദ്യ വിൽപനശാലകളും ബാറുകളും തുറക്കില്ല.
പി.ടി.എ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യപരമായി വേണം പി.ടി.എകൾ പ്രവർത്തിക്കാൻ. പി.ടി.എ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് വൻ തുക...
തിരുവനന്തപുരം : പാഠപുസ്തകത്തിലെ പാഠങ്ങൾ മനഃപ്പാഠമാക്കാതെ തൊഴിൽ പരിചിതമാക്കാനായുള്ള പുസ്തകങ്ങൾ തിങ്കൾ മുതൽ സ്കൂളിന്റെ ഭാഗമാകും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് മുതലുള്ള പുസ്തകത്തിലാണ് തൊഴിൽ പരിചയ പ്രവർത്തന ഉൾപ്പെടുത്തിയത്. കുട്ടികളിലും അധ്യാപകരിലും...
കൊച്ചി : നക്ഷത്ര ഹോട്ടലുകളിലെ നീന്തൽക്കുളത്തിലും കള്ള് വിളമ്പാം. ത്രീസ്റ്റാറോ അതിനുമുകളിലോ പദവിയുള്ള ഹോട്ടലുകൾക്ക് കള്ള് ചെത്തി വിൽക്കാൻ അനുമതി നൽകി അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തി. 10,000 രൂപയാണ് വാർഷിക ഫീസ്. ഭക്ഷണ ശാലയിലും നടുമുറ്റത്തും ഭക്ഷണത്തിനൊപ്പം...