ആലത്തൂര്‍: കൈക്കൂലിക്കേസുകളില്‍ വിജിലന്‍സ് പിടികൂടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരുവര്‍ഷത്തിനകം ജോലിയില്‍ തിരിച്ചുകയറുന്നു. വിജിലന്‍സ് കോടതിയില്‍ നടപടികള്‍ നീണ്ടുപോകുന്നതോടെ അഴിമതി തടയുകയെന്ന ലക്ഷ്യം വിദൂരമാവുകയാണ്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയോടെ പിടികൂടുന്ന കേസില്‍ മാത്രമാണ് കോടതിയുടെ ശിക്ഷ...
കൊല്ലം: കൊല്ലത്ത് എം.ഡി.എം.എയുമായി സീരിയല്‍ നടി പിടിയില്‍. പരവൂര്‍ ചിറക്കര സ്വദേശി ഷംനത്ത് ആണ് പിടിയിലായത്. ഇന്നലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. പരവൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ...
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.കേരളം, കര്‍ണാടക, തമിഴ്നാട്, രാജസ്ഥാന്, ബംഗാള്‍, മണിപ്പൂര്‍ അടക്കം 12...
ഇന്ത്യന്‍ ആര്‍മിയില്‍ പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.2025 ജൂലായില്‍ കോഴ്സ് ആരംഭിക്കും. 90 ഒഴിവാണ് നിലവിലുള്ളത്. അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. ഓഫീസര്‍ തസ്തികകളിലേക്കുള്ള പെര്‍മനന്റ് കമ്മിഷന് പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്.യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്...
ടെലഗ്രാമിലെ AI ചാറ്റ്ബോട്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഗുരുതര കണ്ടെത്തലുകള്‍. ആളുകളുടെ നഗ്നചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ചാറ്റ് ബോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇത്തരത്തില്‍ ചാറ്റ്ബോട്ട് ദുരുപയോഗം ചെയ്യുന്നത്. യഥാര്‍ത്ഥ ആളുകളുടെ ചിത്രങ്ങളില്‍ ഒന്നോ...
തിരുവനന്തപുരം: പലിശ ഇളവോടെ രണ്ട് കോടി വരെ കാർഷിക വായ്പ അനുവദിക്കുമെന്ന് കേരളാ ബാങ്ക്. കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ...
തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർ.ടി.ഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി.1988ലെ മോട്ടോർ വാഹന നിയമം വകുപ്പ്...
എട്ടാം ക്ലാസില്‍ ഈ വർഷവും അടുത്ത വർഷം ഒമ്ബതാം ക്ലാസിലും അതിന്റെ അടുത്ത വർഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴില്‍ പ്രവർത്തിക്കുന്ന...
പാലക്കാട്: തൃശൂര്‍ – പാലക്കാട് ദേശിയപാതയില്‍ വാണിയമ്പാറ നിലിപ്പാറയില്‍ കാറിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു. മേരി മാതാ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഇസാം ഇഖ്ബാല്‍, മുഹമ്മദ് റോഷന് എന്നിവരാണ് മരിച്ചത്.ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം....
കൊല്ലം: പുത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. എസ്എൻ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. വല്ലഭൻകരയിൽ ലാലുമോനാണ് ജീവനൊടുക്കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ശാരുവിനെ വെട്ടി പരിക്കേൽപ്പിച്ചശേഷം ലാലുമോൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ശാരുവിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റിരുന്നു....