തിരുവനന്തപുരം: ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട് റിസൾട്ട്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സ്കൂളിൽ പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ...
തൊടുപുഴ: കലോത്സവവേദികളിൽ ചിത്രങ്ങൾ വരക്കുമ്പോൾ റോസ് മരിയ വിചാരിച്ചില്ല തന്റെ ചിത്രങ്ങൾ പുസ്തകത്താളുകളെ അലങ്കരിക്കുമെന്ന്. ഈ വർഷത്തെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിലാണ് തൊടുപുഴ സ്വദേശി റോസ് മരിയ സെബാസ്റ്റ്യൻ വരച്ച ചിത്രങ്ങൾ ഇടം നേടിയത്. 2022ൽ...
മഞ്ചേരി : പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിന് 103 വർഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ അൻസിഫിനെ (25)യാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം അഷ്റഫ്...
തിരുവനന്തപുരം: കേരളത്തിനുള്ള റേഷൻ മണ്ണെണ്ണ 60 ശതമാനം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. നരേന്ദ്രമോദി സർക്കാർ അധികാരത്തിലുള്ള പത്തുവർഷവും മണ്ണെണ്ണ വിഹിതം ഘട്ടം ഘട്ടമായി കുറച്ചു. 2020–- 21 ൽ 37056 കിലോലിറ്ററായിരുന്നു കേരളത്തിന് മണ്ണെണ്ണ ലഭിച്ചിരുന്നത്....
കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്കൂൾതലത്തിൽ ബോധവൽക്കരണം നടത്തണമെന്ന് ഹെെക്കോടതി. കഴിഞ്ഞവർഷം ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. ആറ് കോർപറേഷനിലടക്കം മാലിന്യംനീക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചുകുര്യൻ...
ചെന്നൈ: ലൈംഗിക പീഡന കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. കൊളത്തൂര്‍ സ്വദേശിയായ മുഹമ്മദ് അലി(30)യാണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ യുവതിയുടെ പീഡന പരാതിയിലാണ് അറസ്റ്റ്. കീഴ് അയനമ്പാക്കത്ത് അലി നടത്തിയിരുന്ന ഓഫീസില്‍വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്ന് രാവിലെ പത്ത് മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന...
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് അടുത്ത 6 മാസത്തിനുള്ളില്‍ നിയമസഭ,ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. പാലക്കാട് എം.എല്‍.എയായ ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ചേലക്കര എം.എല്‍.എയായ മന്ത്രി കെ.രാധാകൃഷ്ണന് ആലത്തൂരില്‍ നിന്നും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ...
തിരുവനന്തപുരം : സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ച് വിടും. പാലക്കാട് വഴി പോകുന്ന ട്രെയിനുകൾ കോയമ്പത്തൂർ, കോയമ്പത്തൂർ നോർത്ത് സ്റ്റേഷനുകളിൽ പോകില്ല. ● ചെന്നെ എഗ്മോർ– മംഗളൂരു സെൻട്രൽ എക്സ്പ്രസ്...
തിരുവനന്തപുരം : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടുന്ന വൃക്ഷത്തൈകൾ വൈദ്യുതി ലൈനിന് താഴെയോ സമീപത്തോ നട്ടുപിടിപ്പിക്കരുതെന്ന് കെ.എസ്.ഇ.ബി. ഇപ്പോൾ നടുന്ന തൈകൾ ഭാവിയിൽ അപകടകരമായ സാഹചര്യം ഉണ്ടാക്കാൻ ഇടയാകാതിരിക്കാനാണ് നിർദേശം.