മീനങ്ങാടി (വയനാട്): മിനിലോറി കാറിലും തുടര്‍ന്ന് ഓട്ടോയിലും ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തൂര്‍ സ്വദേശി പ്രതീഷാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഒരാള്‍ക്കും ഒരു കുട്ടിക്കും ഫുട്ട്പാത്തിലൂടെ നടക്കുകയായിരുന്ന ലോട്ടറി...
കോഴിക്കോട് : റേഷന്‍ കടകളില്‍നിന്നു കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാന്‍ വലിയങ്ങാടിയില്‍ പ്രത്യേക ഗോഡൗണ്‍ തന്നെ സെറ്റ് ചെയ്താണ് കഴിഞ്ഞ ദിവസം പിടിയിലായ പ്രതികള്‍ റേഷന്‍ കടത്ത് നടത്തിയതെന്ന് പോലീസ്. പല തവണയായി സ്കൂട്ടറിലും ഓട്ടോറിക്ഷയിലും...
ആലപ്പുഴ: സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്. ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജര്‍ റെന്‍സി ഇസ്മയിലാണ് സംശയവുമായി രംഗത്തെത്തിയത്. ഇയാള്‍ നല്കിയ വിവരങ്ങള്‍ അനുസരിച്ച് ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ...
തിരുവനന്തപുരം: അച്ഛന്റെ കടം വീട്ടാന്‍ മകന് നല്കിയ പരസ്യം ഫലംകണ്ടു. തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസര്‍, തന്റെ പിതാവിനെ നിര്‍ണായക സന്ദർഭത്തില്‍ സഹായിച്ച ആളുടെ മക്കളെ കണ്ടെത്തി. മുപ്പത് വർഷം മുന്‍പ് നാസറിന്റെ പിതാവ് അബ്ദുള്ളയുടെ...
കൊച്ചി : സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) സംസ്ഥാനത്ത് മൂന്നുമാസത്തിനുള്ളില്‍ 42 മാതൃകാ പ്രീ സ്കൂളുകള്‍ ഒരുക്കും. ഇതില്‍ ഏഴു ജില്ലയിൽ ഓരോന്ന്വീതം പൂര്‍ത്തിയായി. ഈമാസം അവസാനത്തോടെ രണ്ടും മാര്‍ച്ചോടെ അഞ്ചെണ്ണവും പൂര്‍ത്തിയാകും. അവശേഷിക്കുന്നവ മെയിൽ സജ്ജമാകും....
കൊച്ചി. സംപ്രേക്ഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള മീഡിയാ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കാനുള്ള തീരുമാനം എടുത്തത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ഗുരുതര...
തിരുവനന്തപുരം : കേരളത്തെ മുൾമുനയിൽ നിർത്തിയ കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയതായി ആരോഗ്യവിദഗ്ധർ. തരംഗത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടിട്ടില്ലെങ്കിലും ആശ്വാസം നൽകുന്നതാണ് പ്രതിദിന കണക്ക്. “ഫെബ്രുവരി ആശ്വാസം നൽകുന്നുണ്ട്. എന്നാൽ, മൂന്നാംതരംഗത്തിന്റെ കാഠിന്യം അവസാനിച്ചെന്ന് വിലയിരുത്താറായിട്ടില്ല....
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. കോവിഡ് വ്യാപനത്തോത് കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണോ എന്നതു ചർച്ചയാകും. നിയന്ത്രണത്തിനായി പല കാറ്റഗറികളിലായി ജില്ലകളെ തിരിച്ചിരിക്കുന്ന പട്ടികയിലും വ്യത്യാസം...
ഇരിട്ടി : ടൈപ്പോഗ്രാഫിയിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ വിളക്കോടിലെ മറിയം അബ്ദുറഹ്മാനെ മുസ്ലിം ലീഗ് വിളക്കോട് ശാഖ കമ്മിറ്റി അനുമോദിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ. ഹംസ...
ഇരിട്ടി : ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതിൽ നിർമ്മിക്കാൻ ഫാമിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. കൂടുതൽ തുക ആവശ്യമെങ്കിൽ അനുവദിക്കും....