കൊച്ചി : സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) യു.പി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കുന്നു. മാര്‍ച്ചോടെ സംസ്ഥാനത്തെ 115 സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറി സജ്ജമാക്കും. ഒരു സ്കൂളില്‍ രണ്ടുവീതം 230 സ്മാര്‍ട്ട് ക്ലാസ്...
തിരുവനന്തപുരം : പൊലീസിന്റെ കാക്കികുപ്പായമണിഞ്ഞാൽ നിയമം ബാധകമല്ലെന്ന തോന്നലിൽ പ്രവർത്തിക്കുന്ന ചില പൊലീസുകാരെങ്കിലുമുണ്ട്. സുത്യർഹമായി പ്രവർത്തിക്കുന്ന പൊലീസ് സേനയ്ക്ക് മോശം പ്രതിച്ഛായയാണ് ഈ ഒറ്റതിരിഞ്ഞ ‘പൊലീസ് ഏമാൻ’മാർ നൽകുന്നതും. ഇത്തരത്തിൽ അകാരണമായി പൊലീസ് ക്രൂരമായി മർദ്ദിച്ച...
തിരുവനന്തപുരം : ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കുന്നതിൽ സിൽറ്റ് പുഷറിന്റെ ഉപയോഗം വലിയ മാറ്റമുണ്ടാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലസേചന വകുപ്പ് വിവിധ ശുചീകരണ പദ്ധതികളുടെ ഭാഗമായി വാങ്ങിയ സിൽറ്റ്പുഷറിന്റെ ട്രയൽ റൺ ആക്കുളം കായലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യംകൂടി വിലയിരുത്തിയാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വൈകുന്നേരംവരെയാക്കുന്ന കാര്യവും ആലോചനയിലുണ്ട്. കിൻഡർ ഗാർഡൻ...
തിരുവനന്തപുരം: കോവിഡ് മരണക്കണക്കിൽ സംഭവിച്ച പിഴവിൽ അഞ്ചു ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസ്. മരണക്കണക്കുകൾ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് 2020 ജനുവരി 30-നും 2021 ജൂൺ 18-നും ഇടയിലുള്ള കണക്കുകളിൽ നടത്തിയ സൂക്ഷ്മപരിശോധനയിൽ...
കോഴിക്കോട്: സ്ഥലം വാങ്ങിയതിനെ തുടർന്നുള്ള തർക്കത്തിൽ പോലീസുകാരനും സുഹൃത്തും ചേർന്ന് പോക്സോ കേസിൽ കുടുക്കിയ 70-കാരനെ അഞ്ച് വർഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. കോഴിക്കോട് പ്രിൻസിപ്പൽ പോക്സോ കോടതിയാണ് പേരാമ്പ്ര എരവട്ടൂർ സ്വദേശിയായ കൊയ്യൂക്കണ്ടിയിൽ...
തൊണ്ടിയില്‍: സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പേരാവൂര്‍ മേഖല ഓഫീസ് പേരാവൂര്‍ തൊണ്ടിയില്‍ സെയ്ന്റ് ജോസഫ് പള്ളി പാരിഷ് ഹാള്‍ കെട്ടിടത്തിൽ പ്രവര്‍ത്തനംതുടങ്ങി. പേരാവൂര്‍ സെയ്ന്റ് ജോസഫ് ഫൊറോന വികാരി ഫാ.തോമസ് കൊച്ചു കരാേട്ട് വെഞ്ചരിപ്പ് കര്‍മ്മം...
തിരുവനന്തപുരം : സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു. സ്കൂളുകളുടെ പ്രവർത്തനം ഈ മാസം 28 മുതൽ പൂർണതോതിലാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണത്തിനായി പല കാറ്റഗറികളിലായി...
തിരുവനന്തപുരം : വനംവകുപ്പ് ജീവനക്കാരിയായ റോഷ്നിയുടെ മുന്നിലെത്തിയാല്‍ ഏത് മൂര്‍ഖനും ഒന്ന് ഒതുങ്ങും. പിന്നെ അനുസരണയുള്ളവരായി ബാഗിലേക്ക് കയറും. വനം വകുപ്പില്‍ സജീവമായുള്ള വിരലിലെണ്ണാവുന്ന പാമ്പ് പിടുത്തക്കാരികളില് ഒരാളാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെ റാപ്പിഡ് റെസ്പോണ്‍സ്...
വയനാട്: നാടൻതോക്കുമായി വയനാട് വന്യജീവി സങ്കേതത്തിനുളളിൽ വേട്ടനടത്തിയതായി കണ്ടെത്തിയയാൾ പിടിയിൽ. തമിഴ്നാട് പൊലീസിലെ അതിർത്തി സ്റ്റേഷനായ എരുമാട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഗൂഡല്ലൂർ സ്വദേശി ജെ.ഷിജു(41) ആണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബർ 10നാണ് മുത്തങ്ങ...