കണ്ണൂർ : ജില്ലയിലെ വിവിധ പോളിടെക്നിക് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 12,13 ,16 തീയതികളില്‍ തോട്ടട ഗവ.പോളിടെക്നിക്കില്‍ നടക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് എന്നിവ...
കണ്ണൂർ : ലോക തപാല്ദിനവും 11 മുതല്‍ 17 വരെ ദേശീയ തപാല്വാരവും പ്രമാണിച്ച് കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എല്ലാ തപാല്‍ ഓഫീസുകളിലും തപാല്‍ സേവന മേളകളും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ അഡ്വാന്‍സ്...
കണ്ണൂർ : സുരക്ഷിത ലഘു സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് ആര് ഡിയില്‍ അംഗീകൃത ഏജന്റുമാര്‍ മുഖേന പണം നിക്ഷേപിക്കുമ്പോള്‍ തുക നല്കിയ ഉടന്‍ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി...
കണ്ണൂർ : ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കികുടിച്ച വിദ്യാര്‍ഥിയുടെ കാഴ്ച മങ്ങി. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന് ചാന്ദ് പൊലീസില്‍ പരാതി നല്കി. റാങ്ക്ലഭിക്കുമെന്ന്...
കണ്ണൂർ: കുട്ടികൾക്കുള്ള ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ വിതരണം കണ്ണൂർ ജില്ലയിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. ഒന്നരമാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിൻ (പി.സി.വി) നല്‍കണം. കുഞ്ഞിന്...
കണ്ണൂർ : ജില്ലയിലെ പാര്‍ട്ട്ടൈം ജൂനിയര്‍ ലാഗ്വേജ് അധ്യാപകരില്‍ നിന്നും ഫുള്‍ടൈം ജൂനിയര്‍ ലാഗ്വേജ് അധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള...
കണ്ണൂര്‍: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റുമായ പാപ്പിനിശേരി ദാറുറഷാദില് പി.കെ.പി അബ്ദുസലാം മുസ്ലിയാര് (86) അന്തരിച്ചു. നിലവില്‍ സമസ്ത ജില്ലാ പ്രസിഡന്റാണ്. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്നു കഴിഞ്ഞ...
മയ്യില്‍: കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി സ്മാരക ഗ്രന്ഥാലയം കരിയര്‍ ഗൈഡന്‍സ് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പി.എസ്.സി പരീക്ഷാ പരിശീലനം 10ന് ആരംഭിക്കും. എല്‍.ഡി.സി ഉള്‍പ്പെടെയുള്ള മത്സര...
കണ്ണൂർ : തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവിലുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. എഴുത്തു...
കണ്ണൂര്‍ : ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ജില്ലാ ഓഫീസുകളിലും വിവരാവകാശ നിയമം-2005 പ്രകാരം അപേക്ഷ കൈകാര്യം ചെയ്യേ സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അപ്പലേറ്റ് അതോറിറ്റിയെയും പുതുക്കി നിശ്ചയിച്ച് പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ സ്റ്റേറ്റ്...