കണ്ണൂര്‍ : പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ 263 തസ്തികയ്ക്കുകൂടി അംഗീകാരം നല്കാൻ ധന വകുപ്പില്‍ ധാരണയായി. മെഡിക്കല്‍ കോളേജിലെ 210 നോണ്‍ ടീച്ചിങ് തസ്തിക്കാണ് അംഗീകാരം ലഭിക്കുക. ഇതില്‍ നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ്...
കണ്ണൂർ: സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. എം. പി. ജീജ ജില്ലാ...
മയ്യിൽ : ഡിജിറ്റൽ ലൈബ്രറി സംവിധാനവും ലിറ്റിൽ തീയറ്ററും ജില്ലയിൽ ആദ്യം തുടങ്ങിയ സാംസ്കാരിക സ്ഥാപനമാണ് കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാല. തുടർവിദ്യ, ജനസേവന കേന്ദ്രങ്ങളും വയോജന പകൽ വിശ്രമകേന്ദ്രവും ഇൻഫർമേഷൻ സെന്ററും വായനക്കപ്പുറമുള്ള വിശാല ലോകം...
കണ്ണൂർ : മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ....
കണ്ണൂര്‍: പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. കണ്ണൂര്‍ മാതമംഗലം ഏരിയം സ്കൂളിന് സമീപം മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖിന്റെയും ജസീലയുടെയും മകള്‍ അസ്വാ ആമിന (3) ആണ് മരിച്ചത്. പരിയാരം സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട്...
ശ്രീകണ്ഠപുരം: ഏരുവേശ്ശി പൊട്ടൻപ്ലാവിൽ പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പൊട്ടൻപ്ലാവിലെ മഞ്ഞളിയിൽ ജെയ്മോനെയാണ്(40) കുടിയാൻമല എസ്.ഐ കെ. സുരേഷ് കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പൊട്ടൻപ്ലാവ്...
കണ്ണൂർ: ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ റെയിൽവേ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹന യാത്രക്കാർക്ക് ദുരിതമായി. പകൽ മൂന്നിനു ശേഷം ശമിക്കാതെ മഴ പെയ്തപ്പോൾ അടിപ്പാതയിൽ വെള്ളം ഉയർന്നു. സമീപത്തെ...
കണ്ണൂർ : ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ എം. രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ദീർഘ കാലമായി ചികിത്സയിൽ ആയിരുന്നു. കണ്ണൂർ സ്വകാര്യ ആസ്പത്രിയിൽ ബുധനാഴ്ച രാവിലെയാണ് അന്ത്യം. ദേശാഭിമാനിയുടെ...
കണ്ണൂർ : ജയിൽ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനെ തുടർന്ന് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ സ്വർണക്കടത്ത് കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിയ്യൂർ ജയിലിൽ നടന്ന ആക്രമണത്തിൽ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോ...
പാനൂര്‍(കണ്ണൂര്‍): സാമൂഹികമാധ്യമത്തില്‍ സ്ത്രീ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ കൊളവല്ലൂര്‍ പോലീസ് പിടികൂടി. ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യെയാണ് എസ്.ഐ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം മേപ്പാടി അടിവാരത്തെ വീട്ടില്‍ നിന്ന് അറസ്റ്റുചെയ്തത്. കടവത്തൂര്‍ സ്വദേശി എന്‍.കെ.മുഹമ്മദാണ് പരാതിക്കാരന്. ഷംന എന്ന...