ചക്കരക്കല്ല് : ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച ജലസമൃദ്ധ ഗ്രാമമെന്ന ബഹുമതിക്ക് അർഹമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി 2023-ലെ മികച്ച ജലസമൃദ്ധ ഗ്രാമം എന്ന വിഭാഗത്തിലാണ് ചെമ്പിലോട് ഗ്രാമ...
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ ടൗൺ പോലീസ് പിടികൂടി.മലപ്പുറം സ്വദേശി ഷെരിഫ് ആണ് തടവിൽ നിന്നും രക്ഷപ്പെട്ടത്.പള്ളിക്കുന്നിലെ ടി. ബി സെന്ററിൽ ചികിത്സക്ക് എത്തിച്ചപ്പോഴായിരുന്നു രക്ഷപ്പെടൽ. വിവരം കിട്ടിയ ഉടൻ എ. എസ്....
തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയിലെ പ്രധാന മയക്കുമരുന്ന് വിൽപനക്കാരനായ യുവാവിനെ എക്സൈസ് റെയ്ഡിൽ പിടികൂടി.ഷിബിന്‍ റോയിയാണ് എക്സൈസ് നടത്തിയ റെയ്ഡിൽ പിടിയിലായത്.തളിപ്പറമ്പ് എക്സൈസ് റെയിഞ്ചിലെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ. കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ്...
കണ്ണൂർ: സർവകലാശാലയിൽ പഠനത്തിനെത്തിയ മണിപ്പുർ വിദ്യാർഥികളുടെ പരീക്ഷാ ഫീസ് ഒഴിവാക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഈ വിദ്യാർഥികളുടെ ട്യൂഷൻസും മറ്റ് ഫീസുകളും ഇളവു ചെയ്യാൻ സർക്കാരിനോട് അഭ്യർഥിക്കാനും പ്രവേശന മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനു ഡീൻമാരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാനും...
തളിപ്പറമ്പ്∙ മലയോര മേഖലകളിൽ ബസ് പെർമിറ്റുകൾ വാങ്ങി വൻ തുക ഈടാക്കി മറിച്ചു വിൽക്കുന്ന സംഘം സജീവമാകുന്നതായി പരാതി. കോവിഡ് കാലഘട്ടത്തിന് ശേഷം സജീവമായ ഈ സംഘത്തിന്റെ നേതൃത്വത്തിൽ നേടിയെടുക്കുന്ന പെർമിറ്റുകൾ ഉപയോഗിച്ച് റൂട്ട് തെറ്റിച്ചും...
ചാല : ദേശീയപാത 66-ന്റെ നിർമാണം ചാലക്കുന്നിൽ തുടങ്ങിയതോടെ ചാലക്കുന്നിനേയും തോട്ടടയേയും ബന്ധിപ്പിക്കുന്ന നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന്റെ പ്രാധാന്യം ഇല്ലാതാകുമോയെന്ന് ആശങ്ക. മൂന്നാഴ്ചകൾക്ക് മുൻപാണ് ആറുവരിപ്പാതയ്ക്കായി റെയിൽവേ ചാലക്കുന്നിലെ സ്ഥലം അനുവദിച്ചത്. നിലവിലുള്ള റോഡിൽനിന്ന് മുന്നുമീറ്റർ...
കണ്ണൂർ: പരിയാരത്ത് 63കാരിയെ കെട്ടിയിട്ട് വൻ കവർച്ച. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് നാലംഗ മുഖംമൂടി സംഘമാണ് കവർച്ച നടത്തിയത്. വടിവാൾ വീശി ഭീഷണിപ്പെട്ടുത്തി കെട്ടിയിട്ട ശേഷമാണ് സ്വർണം കവർന്നതെന്നാണ് മൊഴി. ഡോക്ടർ ഷക്കീറും ഭാര്യയും...
കണ്ണൂര്‍ : സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന...
ശുചിത്വ പദ്ധതികളുടെ നിർവ്വഹണം വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദ്ദേശിച്ചു. മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ...
കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹർജി വിശദവാദം കേൾക്കാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശദവാദം കേൾക്കാൻ മാറ്റിയത്. കേസിൽ...