കണ്ണൂർ: പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി രണ്ടാംഘട്ട പ്രവൃത്തിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായുള്ള ഡി.പി.ആർ വേഗത്തിൽ തയ്യാറാക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിക്ക് മുന്നോടിയായി കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ്...
നടാൽ : “15 വർഷത്തോളമായി ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട്. ജീവിതത്തിലെ ആദ്യ അനുഭവമാണ് കഴിഞ്ഞദിവസമുണ്ടായത്. രാവിലെ മേലൂരിലെ വീട്ടിൽനിന്ന് നടാലിലെ ഓഫീസിലേക്ക് വരികയായിരുന്നു. നടാൽ ഗേറ്റ് എത്തുന്നതിന് മുൻപേയാണ് മറ്റൊരു വലിയ വാഹനത്തെ മറികടന്ന് കണ്ണൂർ-കോഴിക്കോട്...
ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകും. ആറ് പട്ടികവർഗ്ഗ മേഖലയിലെ സ്കൂളുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാത ഭക്ഷണം നൽകുക. ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാലാ, ഗവൺമെന്റ് ഹയർ...
കണ്ണൂർ: പ്ലീസ്, എന്നെയൊന്ന് പറ്റിക്കൂ എന്ന നിലപാടിലാണ് മലയാളികൾ. അഞ്ച് ദിവസത്തിനിടെ ജില്ലയിൽ അരക്കോടിയോളം രൂപയുടെ ഓൺലൈൻ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ഒ.ടി.പി പങ്കുവെച്ചും ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്തും യുവാക്കൾക്ക് നാലു ലക്ഷത്തോളം രൂപ...
കണ്ണൂർ: കേരളീയം പരിപാടിയുടെ ഭാഗമായി സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം കിഴിവ് ഏർപ്പെടുത്തി. നവംബർ ഒന്ന് മുതൽ ഏഴു വരെ കേരളത്തിലുള്ള ഹാൻവീവിന്റെ മുഴുവൻ ഷോറൂമുകളിലും കിഴിവ് ലഭിക്കും....
കണ്ണൂർ : വ്യവസായ, ടൂറിസം രംഗത്ത് ജില്ലയ്ക്ക് വൻ വികസന പ്രതീക്ഷകൾ സമ്മാനിച്ച് എൻ.ആർ.ഐ സമ്മിറ്റിനു സമാപനം. ജില്ലാ പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്നു സംഘടിപ്പിച്ച സമ്മിറ്റിൽ വമ്പൻ പദ്ധതി നിർദേശങ്ങളുമായാണ് പ്രവാസി സംരംഭകർ എത്തിയത്....
കണ്ണൂർ: ആലക്കോട് കാവുകുടിയിൽ പഴയ കാലിത്തൊഴുത്തിൽ പ്ലാസ്റ്റിക് ഷീറ്റ് മറച്ച് താമസിക്കുന്ന പട്ടികവർഗ വിഭാഗം കുടുംബത്തിന് അടിയന്തരമായി വീട് അനുവദിക്കാൻ തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഭവന നിർമാണ ആനുകൂല്യം...
കണ്ണൂർ: വരും വേനലിൽ പ്രവചിച്ചിരിക്കുന്ന കൊടുംവരൾച്ച നേരിടാൻ ജലസംരക്ഷണത്തിന് കർമ്മ പദ്ധതികളുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പരമാവധി മഴവെള്ളം സംഭരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.വരൾച്ച നേരിടുന്ന എല്ലാ ഇടങ്ങളിലും വ്യാപകമായി മഴവെള്ള റീച്ചാർജിന് പദ്ധതികൾ ആസൂത്രണം...
ഓൺലൈൻനായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ പയ്യാമ്പലം സ്വദേശിയായ യുവാവിന് നഷ്ടമായത് 110518 രൂപ. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. സമാനമായ തട്ടിപ്പിൽ ധർമ്മടം സ്വദേശിയായ...
കണ്ണൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരം നാടുകടത്തി. പാനൂർ പൊലീസ് സ്റ്റേഷന് പരിധിയിലെ പുത്തൂർ ചെണ്ടയാട് അമൽ രാജിനെയാണ് (23) നാടുകടത്തിയത്. തടഞ്ഞുനിർത്തി...