കണ്ണൂര്‍ : പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്തു ആഭരണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കണ്ണൂര്‍ കോടതി രണ്ടുവര്‍ഷം കഠിനതടവിും പതിനയ്യായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിലാനൂര്‍ കോളനിയില്‍ താമസിക്കുന്ന മണികണ്ഠനെയാണ്(41) ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്...
കണ്ണൂർ: റേഡിയോ ശ്രോതാക്കളുടെ കലാ സാംസ്കാരിക സംഘടനയായ കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന റേഡിയോ മാധ്യമ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.28 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ കണ്ണൂർ താവക്കര...
കണ്ണൂര്‍ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന് ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ പേഴ്സണല്‍ ഫിറ്റ്നസ് ട്രെയ്നര്‍...
കണ്ണൂർ : കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ ഫാഷന്‍ ഡിസൈനിങ്, ജെറിയാടിക് കെയര്‍ ഗിവര്‍ പാലിയേറ്റീവ് കെയര്‍, ഡിമന്‍ഷ്യ കെയര്‍, ടെലികോം ടെക്നീഷ്യന് (ഐ.ഒ.ടി.ഡിവൈസ്), ഇലക്ട്രോണിക് മെഷീന്...
കണ്ണൂര്‍ : ഗവ. മെഡിക്കല്‍ കോളേജില്‍ ആസ്പത്രി വികസന സൊസൈറ്റിക്ക് കീഴില്‍ പെര്‍ഫ്യൂഷനിസ്റ്റ്, സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളില്‍ താല്കാലിക നിയമനം നടത്തുന്നു. ജനുവരി 17ന് രാവിലെ 11 മണിക്കാണ് പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലെ ഇന്റര്‍വ്യൂ. ബി.എസ്.സി പെര്‍ഫ്യൂഷന്‍...
കണ്ണൂര്‍ : കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം പദ്ധതിയില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ. പദ്ധതിയിലൂടെ വിനോദയാത്ര നടത്തിയാണ് ആദ്യത്തെ 15 ഡിപ്പോകളില്‍ കണ്ണൂര്‍ ഒന്നാമതായി ഇടം പിടിച്ചത്. എല്ലാ മാസവും ശരാശരി 15 ലക്ഷത്തിന് മുകളിലാണ് ബജറ്റ്...
കേളകം: മലയാളികളുടെ ഇഷ്ടഭോജ്യമായ ചക്കക്കാലം വരവായി. ജനുവരി മുതല്‍ ജൂണ്‍വരെയാണ് കേരളത്തില്‍ ചക്ക സീസണ്. ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ സംസ്കരണത്തിനും വിപണനത്തിനും സംഭരണത്തിനും നടപടിയുണ്ടായില്ല. ഇതുമൂലം വിളവുകാലത്ത് കൃഷിയിടങ്ങളിൽ കോടികളുടെ വിപണി...
തളിപ്പറമ്പ് : നഗരത്തിലെ വലിയ ജലാശയമായ തളിപ്പറമ്പ് ആശ്രമത്ത് ചിറയ്ക്കുചുറ്റും ഇനി സൗരോർജ വിളക്കുകൾ തെളിയും. 40 വിളക്കുകളാണ് സ്ഥാപിക്കുക. ബെംഗളൂരുവിലുള്ള രാജരാജേശ്വര ഭക്ത എ.എസ്.ലക്ഷ്മി വഴിപാടായാണ് ചിറയ്ക്ക് ചുറ്റും വിളക്കുകൾ സ്ഥാപിക്കുന്നത്. ലക്ഷ്മിയുടെ പിതാവ്...
കണ്ണൂർ : ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ജീവപരിണാമം’ ക്വിസ് മത്സരത്തിന്റെ പ്രാഥമിക തലം 22-ന് നടക്കും. ഓൺലൈനായി...
കണ്ണൂർ: പൊലീസും മാധ്യമങ്ങളും നിരന്തരമായി ഓർമ്മപ്പെടുത്തുമ്പോഴും സൈബർ തട്ടിപ്പുസംഘങ്ങളുടെ കെണിയിലേക്ക് വീട്ടമ്മമാരടക്കമുള്ളവർ വൻതോതിൽ ആകർഷികപ്പെടുന്നു. കണ്ണൂരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേർ സംഘങ്ങളുടെ വലയിൽപെട്ട് പണം നഷ്ടപ്പെടുത്തിയെന്നാണ് വിവരം.നാണക്കേട് ഭയന്ന് ഇവർ പരാതി നൽകാൻ...