കണ്ണൂർ:മീൻകൊത്തികളുടെ വൈവിദ്ധ്യം മുഴുവനായി പകർത്താനുള്ള തീവ്രയജ്ഞത്തിലാണ് കക്കാട് സ്വദേശി ഡോ.പി.വി.മോഹനൻ എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഇന്ത്യയിലുള്ള പന്ത്രണ്ട് ഇനങ്ങളിൽ പതിനൊന്ന് തരത്തെയും ഇദ്ദേഹം ഇതിനകം ക്യാമറയിൽ പകർത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമുള്ള ബ്ലിത്സ്...
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ വലിയതോതിൽ പണം സമ്പാദിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയിൽ നിന്ന് 6,61,600 രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ്പ്...
കണ്ണൂർ: ദീപാവലി സീസണിലെ തിരക്ക് കുറയ്ക്കാൻ ഓടുമെന്ന് ആദ്യം പ്രഖ്യാപിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് മാറ്റി. എറണാകുളത്തിന് പകരം കോട്ടയത്തേക്കാണ് സർവീസ്. ചെന്നൈ-ബെംഗളൂരു-കോട്ടയം റൂട്ടിലാണ് സർവീസ് നടത്തുന്നത്. ദക്ഷിണ റെയിൽവേയുടെ എട്ട് കോച്ചുള്ള അധിക(സ്പെയർ) വണ്ടി...
ബി.പി.എൽ കുടുംബാംഗങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാ ഫോറം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹെൽപ് ഡെസ്കിൽ നിന്നും ലഭിക്കും. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, റേഷൻ കാർഡ് കോപ്പി, അപേക്ഷകന്റെ ബാങ്ക്...
കണ്ണൂർ: വിവര സാങ്കേതിക മേഖലയിലെ ജോലി സാധ്യതകൾ മുന്നിൽക്കണ്ട് കണ്ണൂർ സർവകലാശാല ഐ.ടി പഠന വകുപ്പ് ആരംഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ...
കണ്ണൂര്‍ : ജില്ലാ ആസ്പത്രിയില്‍ ഇ.സി.ജി ടെക്നീഷ്യന് തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, ഇ.സി.ജി.യിലും ഓഡിയോമെട്രിക് ടെക്നോളജിയിലുമുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവര് നവംബര്‍ 17ന് രാവിലെ പത്ത് മണിക്ക് മുമ്പ്...
കണ്ണൂർ: പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാൻ കെ.എസ്.ആർ.ടി.സി അവതരിപ്പിച്ച ബഡ്ജറ്റ് ടൂർ പദ്ധതി വിജയകരമായ മൂന്നാം വർഷത്തിലേക്ക്. 2021 നവംബർ 1ന് ആരംഭിച്ച പദ്ധതി രണ്ട് വർഷം പിന്നിടുമ്പോൾ പറയാൻ ലാഭ ക്കണക്കു മാത്രം. നഷ്ടത്തിലായിപ്പോയ...
കൊച്ചി: സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. പുതിയ ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുമ്പോള്‍ ജിയോ ഉപയോക്താക്കള്‍ക്ക് 3 മാസത്തെ സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്ക്രിപ്ഷന്...
കണ്ണൂര്‍:കണ്ണൂര്‍ജില്ലയിലെ മാട്ടൂലില്‍ ബൈക്ക് യാത്രക്കാരനായയുവാവ് എ.ഐ ക്യാമറയില്കുടുങ്ങിയത് 155 തവണ. മാട്ടൂലിലെ എ.ഐ ക്യാമറയില്‍ യുവാവ്ഹെല്‍മിറ്റല്ലാതെ സഞ്ചരിച്ചതിനാണ് തുടര്‍ച്ചയായി കുടുങ്ങിയത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി എം.വി.ഡി വീട്ടില്‍ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്. മാട്ടൂല്‍ സ്വദേശിയായ...
കണ്ണൂർ: മല്ലു ട്രാവലർ എന്ന്സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോക്കേസും. ഷാക്കിർ സുബ്ഹാന്റെ ആദ്യ ഭാര്യയാണ് ധർമടം പൊലീസിന് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയതായി...