വാഷിങ്ടൻ : നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ലോങ് മാർച്ച് 5ബി എന്ന ചൈനീസ് റോക്കറ്റ് ഭാഗത്തെ പേടിച്ച് വൻകരകൾ. ചൈനയുടെ സ്വപ്നപദ്ധതി ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29...
ന്യൂഡൽഹി: കോവിഡ് വാക്സിന് എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രക്തദാന മാര്‍ഗനിര്‍ദ്ദേശം പുതുക്കി കേന്ദ്രം പുതിയ ഉത്തരവ് ഇറക്കി. കോവിഡ് വാക്സിന് എടുത്തവര്‍ 28 ദിവസത്തിന് ശേഷം മാത്രമേ രക്തദാനം...
മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആർ.ബി.ഐ. വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികൾക്കും വ്യാപാരികൾക്കും ലഭിക്കും. വായ്പാ തിരിച്ചടവു കാലാവധി 2...
ന്യൂഡൽഹി: കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ആശങ്കാജനകമായി ഉയരുകയാണെന്നും കൂടുതൽ വ്യാപനശേഷിയോടെ വൈറസിന് വീണ്ടും ജനിതകമാറ്റം വരാമെന്നും രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉറപ്പാണെന്നും കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്.കേരളത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം,...
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ വരുന്ന ആഴ്ചകളിൽ മരണസംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂൺ 11 ആകുന്നതോടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം....
ന്യൂഡൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. അടുത്ത വർഷം മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പെയുള്ളവയെ സഹായിക്കാൻ...
ചെന്നൈ: രാജ്യത്ത് കോവിഡിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ എണ്ണം ഉയരുന്നു. തമിഴ്നാട്ടിൽ നിന്നാണ് പുതിയ ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ 11 പേരാണ് പ്രാണവായു കിട്ടാതെ മരിച്ചത്. മരിച്ചവരിൽ കോവിഡ്...
ലഖ്നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് വൻ തിരിച്ചടി. കാശി, മഥുര, അയോധ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി എന്നിവിടങ്ങളിലെല്ലാം പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വാരാണസിയിലെ നാൽപ്പത് സീറ്റിൽ വെറും 7...
ന്യൂഡല്‍ഹി: കൊള്ളലാഭത്തിന് പിന്നാലെ പോകുന്ന സ്കൂളുകളെ വിമര്‍ശിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്കൂളുകള്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വാര്‍ഷിക ഫീസില്‍ 15 ശതമാനം ഇളവ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. നിയന്ത്രണങ്ങള്‍...
മുംബൈ: ഐ.പി.എല്‍. 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല. കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. പുതുതായി സണ്‍റൈസേഴ്സ് ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി...