ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി. മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ ദൃശ്യമാകുമെന്നും സമിതി വിലയിരുത്തി. SUTRA (Susceptible Undetected Tested (positive) and Removed Approach)...
ന്യൂഡൽഹി: ഒന്നാംഘട്ട വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് രോഗം ബാധിച്ചവർക്ക് രോഗമുക്തി നേടിയ ശേഷം വാക്സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവർക്ക് വാക്സിൻ സ്വീകരിക്കാനാകുക. വാക്സിൻ വിതരണത്തിനുളള വിദഗ്ദ്ധ...
ന്യൂഡൽഹി: കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി സർക്കാർ. രാസവള സബ്സിഡി 140% വർദ്ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. 500 രൂപയ്ക്ക് പകരം കർഷകർക്ക് ഒരു ബാഗ് ഡി.എ.പി. രാസവളത്തിന്...
മുംബൈ: പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് വാട്സ് ആപ്പിനോട് വീണ്ടും നിർദേശവുമായി കേന്ദ്രം. സമയപരിധി മെയ് 15ൽനിന്ന് നീട്ടിയതു കൊണ്ടുമാത്രം വിവര സ്വകാര്യത, വിവര സുരക്ഷ, ഉപയോക്താക്കളുടെ തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള രാജ്യത്തെ നിയമങ്ങളിൽനിന്ന് വാട്സ്...
ന്യൂഡല്‍ഹി: മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന് നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുത്താല്‍ മതിയെന്ന നിര്‍ദ്ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഒന്നാം...
ന്യൂഡൽഹി: കോവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനും തീരുമാനിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്.). പത്താംക്ലാസ് വിദ്യാർഥികളുടെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് റദ്ദാക്കിയത്....
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നൂറ് വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചുമാറ്റി. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. മെയ് 31 വരെ...
കർണ്ണാടക: സഹോദരിയെ പിരിയാനാകില്ലെന്ന് വിവാഹവേദിയില്‍ വെച്ച് വധു വിഷമം പറഞ്ഞതോടെ ഉദാരമനസ്കനായ വരന് വധുവിന്റെ സഹോദരിയെയും താലിചാര്‍ത്തി. ഒരേ പന്തലില്‍ വെച്ചാണ് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തത്. മുമ്പ് നിശ്ചയിച്ച പ്രകാരം വധുവിന് താലിചാര്‍ത്തിയതിനൊപ്പം യുവതിയുടെ...
ലഖ്നോ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാതെ കുഴിച്ചുമൂടിയത് കണ്ടെത്തി. നേരത്തെ യു.പി.യിലെ ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. മണ്ണു മാന്തി മൃതദേഹങ്ങള്‍...
ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന് സ്ലോട്ട് ബുക്ക് ചെയ്യാന്‍ ആലോചിക്കുന്നവര്‍ക്ക് വളരെ, എളുപ്പത്തില്‍ ലഭ്യമാകുന്ന നിരവധി ആപ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ അത് വ്യാജമാണോ എന്ന് സ്ഥിരീകരിക്കണം. ഇല്ലെങ്കില്‍ അതു വലിയ പണി തരാന്‍ സാധ്യതയുണ്ട്. കൊവിഡ് വാക്സിനേഷന്...