പുതിയ പ്രൈവസി പോളിസി കാരണം രാജ്യത്തെ നിലനിൽപ്പ് പ്രതിസന്ധിയിലാണെങ്കിലും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ്, സ്വന്തം അപ്ലിക്കേഷനിൽ പുതുപുത്തൻ സവിശേഷതകൾ ചേർക്കുന്നത് തുടരുകയാണ്. ഈയിടെയാണ് ഫേസ്ബുക്ക് സി.ഇ.ഒ വാട്സ്ആപ്പിൽ മൂന്ന് പുതിയ ഫീച്ചറുകൾ വരുന്നതായുള്ള സൂചന നൽകിയത്....
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം അഞ്ചുകിലോ വീതം സൗജന്യമായി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വെെറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ബി.1.1.28.2 എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെയാണ് കണ്ടെത്തിയത്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്....
ചെന്നൈ: പ്രശസ്ത ആര്‍ട്ടിസ്റ്റ് എസ്. ഇളയരാജ (43) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഗുരുതരമാവുകയും പിന്നീട് ഹൃദയാഘാതം വരികയുമായിരുന്നു. തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള സെമ്പിയാവരമ്പില്‍ ഗ്രാമത്തിലാണ് ഇളയരാജ ജനിച്ചത്....
ഭോപ്പാല്‍: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് ഭാര്യയെയും രണ്ട് പെണ്മക്കളെയും കിണറ്റിലെറിഞ്ഞു. കിണറ്റില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഭാര്യയും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കഴിഞ്ഞ...
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി സൂചന. ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആര്.ടി.പി.സി.ആര്. പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്ന് രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തവരെ ഒഴിവാക്കിയേക്കും. ആരോഗ്യ...
ബംഗളൂരു: ചാമരാജനഗർ ജില്ലയിലെ മുക്കഹള്ളിയിൽ ആഴ്ചകൾക്ക് മുമ്പ് വരെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു 46കാരനായ മഹാദേവപ്പ. ദിവസവും നിരവധി വീടുകളിൽ പാൽ വിതരണം ചെയ്യുന്നതിനാൽ അദ്ദേഹം ഗ്രാമത്തിൽ ഏറെ പരിചിതനുമായിരുന്നു. എന്നാൽ, മേയ് 24ന് കോവിഡ്...
ന്യൂഡൽഹി: നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താവാണോ. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ചിട്ടുണ്ടാകും. നിങ്ങളുടെ ഫോണില്‍ നിന്ന് എന്തെങ്കിലും തിരയാനോ, വെബ് ബ്രൌസിംഗിനോ സഹായിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റാണ് ഗൂഗിള്‍ അസിസ്റ്റന്റ്. എന്നാല്‍ പലര്‍ക്കും...
ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസരംഗത്തെ മികവ് പരിശോധിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രകടന വിലയിരുത്തൽ സൂചികയിൽ (പി.ജി.ഐ.) കേരളമുൾപ്പടെ നാല് സംസ്ഥാനങ്ങൾ മുന്നിൽ. നിലമെച്ചപ്പെടുത്തിയവയുടെ പട്ടികയിൽ ലക്ഷദ്വീപും. കേന്ദ്രം പുറത്തിറക്കിയ 2019-20 ലെ പ്രകടന വിലയിരുത്തൽ സൂചിക റിപ്പോർട്ടിലാണ്...
ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു. ‘ശ്രദ്ധിക്കുക! കോവിഡ്,...