Breaking News4 years ago
വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി
ബെംഗളൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. സംഭവം നടന്നത് ചൊവ്വാഴ്ചയാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് ബുധനാഴ്ചയാണ്....