ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിച്ച് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ചെന്നൈ കോയമ്പേട് ഫ്ലൈ ഓവറില്‍ തിങ്കളാഴ്ച രാവിലെയാണ് ജനത്തെ പരിഭ്രാന്തരാക്കിയ സംഭവം. മൃതദേഹം കത്തിക്കരിഞ്ഞതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഹണ്ട്രഡ് ഫീറ്റ് റോഡിലേക്കുള്ള യാത്രക്കിടെ...
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനിടെ പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രസർക്കാർ. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിൽ ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മേഖലകൾക്ക് 60,000...
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. നേരത്തേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഒരു ഡോസ് വാക്സിനെടുത്തുവെന്ന കോവിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സംസ്ഥാനത്തേക്ക് വരാമെന്നും നിയന്ത്രണങ്ങളില്‍ മാറ്റം...
ന്യൂഡല്‍ഹി: മെസ്സേജിങ് ആപ്പ് വിഭാഗത്തിൽ മത്സര രംഗത്തുള്ള വാട്സ്ആപ്പിനും സിഗ്നലിനും വെല്ലുവിളിയേകാനായി പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ടെലിഗ്രാം. ഗ്രൂപ്പ് വിഡിയോ കോൾ, സ്ക്രീൻ ഷെയറിങ് തുടങ്ങിയ സവിശേഷതകളാണ് റഷ്യൻ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുതായി ചേര്‍ത്ത...
ന്യൂഡല്‍ഹി: രാജ്യത്ത് 12 വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിന് ലഭ്യമായേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.). രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും...
ന്യൂഡല്‍ഹി: കൊറോണ വെറസിന്റെ മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ‘ഡെല്‍റ്റ പ്ലസ്’ ശ്വാസകോശത്തിലെ കോശങ്ങളെ ബാധിക്കാനാണ് സാധ്യത കൂടുതലെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് (വാക്സിനേഷന്) തലവന്‍ ഡോ. എന്‍.കെ. അറോറ. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഡെല്‍റ്റ...
ന്യൂ ഡൽഹി: ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഫെയിം (FAME II) പദ്ധതിയുടെ രണ്ടാം ഘട്ടാം 2024 മാര്‍ച്ച് 24 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ്ങ് ഓഫ്...
ചെന്നൈ: പ്രതിരോധശേഷി കൂട്ടാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട് ഈറോഡ് കെ.ജി.വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് ലക്ഷണങ്ങളുള്ള...
ന്യൂഡൽഹി: രാജ്യത്തെ 57 മുൻനിര സ്ഥാപനങ്ങളിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന സെൻട്രലൈസ്ഡ് കൗൺസലിങ് ഫോർ അഡ്മിഷൻ ടു എം. ടെക്./എം. ആർക്ക്/ എം. പ്ലാൻ (സി.സി.എം.ടി.) രജിസ്ട്രേഷൻ ജൂൺ...
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സക്കും മരിച്ചവരുടെ കുടുംബത്തിന് നല്കുന്ന നഷ്ടപരിഹാര തുകയ്ക്കും കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചെലവാകുന്ന തുകക്കാണ് ആദായ നികുതിയിളവ് പ്രഖ്യാപിച്ചത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍...