ന്യൂഡൽഹി: കോവിഡ് വാക്സിന് സർട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യ 96 രാജ്യങ്ങളുമായി ധാരണയിൽ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയുടെ കോവീഷീല്‍ഡ്, കോവാക്സിന് എന്നിവ ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര...
മദ്രാസ് ഐ.ഐ.ടി.യില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡ്I, II തസ്തികകളില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്. എസ്.സി/എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ലു.എസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. യോഗ്യത: പി.എച്ച്.ഡി. ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ് തത്തുല്യം. മികച്ച അക്കാദമിക പശ്ചാത്തലം. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം....
സർക്കാർ ജീവനക്കാർക്ക് ഇനി എയർ ഇന്ത്യയിൽതന്നെ യാത്രചെയ്യണമെന്ന് നിർബന്ധമില്ല. എയർ ഇന്ത്യ പൂർണമായും സ്വകാര്യ വത്കരിക്കുകയും ടാറ്റയുടെ ഭാഗമാകുകയുംചെയ്തതോടെയാണ് ഈ നിബന്ധന സർക്കാർ നീക്കിയത്. ഇനി മറ്റേത് വിമാനത്തിലുമെന്നപോലെ മുൻകൂർ പണംകൊടുത്ത് ടിക്കറ്റെടുത്ത് സർക്കാർ ജീവനക്കാർക്ക്...
ന്യൂഡല്‍ഹി: പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഒന്നാം ടേം പരീക്ഷ ഓഫ്ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സി.ബി.എസ്.ഇ പുറത്തിറക്കി. നവംബര്‍ 16 മുതല്‍ പ്ലസ് ടു പരീക്ഷയും 17 മുതല്‍ പത്താം ക്ലാസ് പരീക്ഷയും ആരംഭിക്കും. പത്താം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്കി വന്നിരുന്ന സൗജന്യ റേഷന്‍ നിര്‍ത്തുന്നു. നിലവില്‍ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബര്‍ 30 ന് ശേഷം സൗജന്യറേഷന് നീട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്....
വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിലൊന്നാണ് ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ. എന്നാലും അതിന് ചില പരിമിതിയുണ്ട്. ഒരു മണിക്കൂറിന് ശേഷം ഈ ഫീച്ചർ പ്രവർത്തിക്കില്ല എന്നത് തന്നെയാണ് ആ പരിമിതി. ഇങ്ങനെ...
ന്യൂഡൽഹി : നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശയാത്രയ്ക്കുള്ള തടസ്സം ഇതോടെ നീങ്ങും. കോവാക്സിൻ 78 % ഫലപ്രദമാണെന്ന്...
ബെംഗളൂരു: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ 17-കാരന് കൊന്നു. കര്‍ണാടകയിലെ കലബുറഗി ദെഗലമാഡി ഗ്രാമത്തിലെ രാജ്കുമാറാണ്(37) കൊല്ലപ്പട്ടത്. സംഭവത്തില്‍ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 17-കാരന്റെ അച്ഛനെ രാജ്കുമാര് കൊലപ്പെടുത്തിയിരുന്നു....
ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇതുമൂലം ഉണ്ടാകുന്ന വിലക്കുറവ്...
ന്യൂഡല്‍ഹി: ആധാർ ദുരുപയോഗം ചെയ്താൽ ഒരു കോടി രൂപ പിഴ ഇടാക്കാൻ തീരുമാനം. ആധാര്‍ വിവരങ്ങള്‍ ചോർത്തുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. ഇതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്കുന്ന ചട്ടം വിജ്ഞാപനം...