കോവിഡിനെ തുരത്താൻ മാസ്ക് വെച്ചുതുടങ്ങിയതോടെ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. മാസ്ക് വെക്കുന്ന ഭാഗത്ത് കുരുക്കൾ വർധിക്കുമ്പോഴാണ് പലരും ഇവ ശ്രദ്ധിക്കുന്നതു തന്നെ. എണ്ണമയം കൂടുന്നതും വിയർപ്പടിയുന്നതുമൊക്കെ ഇതിന് കാരണമാണ്. മാസ്ക് വെക്കുന്നയിടം ചൂടുകൂടുകയും ഉരയുകയുമൊക്കെ...
വ്യായാമത്തിന്റെ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന പലരും അവരവരുടെ ഫിറ്റ്നസ് യാത്ര ആരംഭിക്കുന്നത് നടന്നാണ്. അത് ചിലപ്പോൾ ഒരു പുതുവർഷ റെസല്യൂഷന്റെ ആവേശത്തിലുള്ള മോണിങ് വാക്കാവാം, വൈകിട്ട് നഗരത്തിലൂടേ നൂറാലോചനകളിൽ മുഴുകി അലയുന്നതാവാം, ആവേശപ്പുറത്ത് സ്വന്തമാക്കിയ ട്രെഡ്മില്ലിലെ...
തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലച്ചു പോവുകയും പിന്നീട് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോവുകയും ചെയ്യുക, സംസാരശേഷിയിൽ ബുദ്ധിമുട്ട് ഉണ്ടാവുക, മുഖം ഒരു വശത്തേക്ക് കോടിപ്പോവുക തുടങ്ങിയ ലക്ഷണങ്ങൾ കാണുന്ന അവസ്ഥയെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്....
ആരോഗ്യമുള്ള ജീവിതത്തിന് ഉറക്കം അത്യാവശ്യമാണ്. തിരക്കേറിയ ജീവിതത്തില്‍ പലര്‍ക്കും ശരിയായി ഉറങ്ങാന്‍ സാധിക്കാറില്ല. ഉറക്കകുറവ് പല രോഗങ്ങളിലേക്കും വഴി തെളിയിക്കുന്നു. സ്ഥിരമായി ഉറക്കം കളയുന്നത് നിങ്ങളുടെ ഓര്‍മ്മശക്തിയെ ബാധിച്ചേക്കാം. ഉറക്കക്കുറവ് സന്ധി വേദനയ്ക്ക് കാരണമാവുമെന്ന് ചില...
തൈര് എങ്ങനെ ഉപയോഗിക്കണം എന്ന് ചിന്തിക്കുമ്പോള്‍ ‘തൈര്സാദം’ അല്ലെങ്കില്‍, ബിരിയാണിയുടെ കൂടെ കൂട്ടാനുള്ള അടിപൊളി ‘സാലഡ്’ എന്നൊക്കെയാണ് പൊതുവെ നമ്മുടെ ചിന്ത. എന്നാല്‍ തൈര് ഒന്നാന്തരം ഒരു സൗന്ദര്യ സംരക്ഷണ കൂട്ടാണെന്നത് മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്....
സുഗന്ധവ്യജ്ഞനങ്ങളിൽ ഔഷധഗുണത്തിലും പോഷകഗുണത്തിലും മുന്നിലാണ് ജീരകം. ജീരകമിട്ട് തിളപ്പിച്ചാറ്റിയ വെള്ളം പലവിധ രോഗങ്ങൾക്ക് ശമനം നൽകും. ദാഹശമനി കൂടിയായ ജീരകവെള്ളം ദഹനപ്രശ്നങ്ങൾക്കും നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും പരിഹാരമാണ്. കഫക്കെട്ട്, ചുമ, ശ്വാസതടസ്സം, മൂക്കടപ്പ്, ഛർദി എന്നിവയും ശമിപ്പിക്കും....