ചെസ് എന്ന സിനിമയിൽ നടൻ ദിലീപിന്റെ നായക കഥാപാത്രം അന്ധനായി അഭിനയിക്കുന്നുണ്ട്. ഇവിടെ സലിംകുമാറിന്റെ ജോലിക്കാരൻ കഥാപാത്രം അന്ധനാണെന്നു കരുതി ദിലീപിനു മുന്നിൽ പ്രേമസല്ലാപങ്ങളും വസ്ത്രമില്ലാതെ നടക്കുകയുമൊക്കെ ചെയ്യുന്നു. പിന്നീട് ദിലീപിനു കണ്ണുകാണാം എന്നറിയുമ്പോൾ സലിംകുമാർ...
ശരീരത്തിലെ കൊഴുപ്പ് എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുമ്പോൾ വിനാശകരവുമാണ്. ഉദാഹരണത്തിന് കഴുത്തിന്റെ പിന്നിലും നെഞ്ചിന്റെ ഭാഗത്തുമൊക്കെ കാണുന്ന ബ്രൗണ്‍...
സസ്യഭക്ഷണം ശീലമാക്കിയാൽ ഏതു പ്രായക്കാരുടെയും ആയുര്‍ദൈര്‍ഘ്യം ഗണ്യമായി വർധിപ്പിക്കാമെന്ന് നോര്‍വേയിലെ ബെര്‍ഗെന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം പറയുന്നു. ഇരുപത് വയസ്സ് മുതല്‍ സസ്യഭക്ഷണം കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 13 വര്‍ഷവും സ്ത്രീകളുടേത് ശരാശരി 11...
തിരുവനന്തപുരം : തീവ്രമല്ലാത്ത ലക്ഷണങ്ങളുമായി ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടി വീട്ടില്‍ തന്നെ ക്വാറന്റീന് ചെയ്താല്‍ മതിയെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നാല്‍ കൃത്യ സമയത്ത് രോഗനിര്‍ണയം നടത്താതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് വൈറസ് കൂടുതല്‍ പേരിലേക്ക്...
എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നു. കാൻസർ എന്ന രോഗവും അതിനെ തുടർന്നുള്ള മരണവും കുറച്ചുകൊണ്ട് കാൻസർ രോഗം ഇല്ലാത്ത ഒരു ഭാവിക്കായി യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോളിന്റെ നേതൃത്വത്തിൽ...
രക്തസമ്മർദം കാരണം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഹൃദ്രോഗം, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ എന്നിവ ഉണ്ടാകുന്നതിന് പ്രധാന കാരണം പലപ്പോഴും അമിതമായ രക്തസമ്മർദമാണ്. രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയാത്തത് കാരണം പല സർജറികളും ഡോക്ടർമാർ...
പഴങ്ങൾ ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഫെയ്സ് മാസ്ക്കുകൾ പരിചയപ്പെടാം. നേന്ത്രപ്പഴ ഫെയ്സ് മാസ്ക്: ചർമം മോയിസ്ച്യൂറൈസ് ചെയ്യാൻ ഈ ഫെയ്സ് മാസ്ക്കിന് സാധിക്കും. ഒരു പഴവും ഒരു സ്പൂൺ തേനുമാണ് ആവശ്യമുള്ള വസ്തുക്കൾ. ഇത് മിക്സ്...
ചിലരുണ്ട്- വണ്ടിയില്‍ കയറേണ്ട താമസമേയുള്ളു ഛര്‍ദി തുടങ്ങാന്‍. ചിലര്‍ക്ക് കാര്‍ ആയിരിക്കും പ്രശ്നം. ചിലര്‍ക്ക് ബസ് ആകാം. തലവേദനയും ഓക്കാനവും ക്ഷീണവും വിയര്‍ക്കലും ഛര്‍ദിയുമെല്ലാം ചേര്‍ന്ന് വല്ലാത്ത ഒരു അവസ്ഥയാകും ഈ പ്രശ്നമുള്ളവര്‍ക്ക്. മോഷന്‍ സിക്ക്നെസ്സ്...
ന്യൂഡൽഹി: കോവിഡ് ബാധിതർ, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാവു എന്ന് കേന്ദ്ര സർക്കാർ. കരുതൽ ഡോസ് ഉൾപ്പെടെയുള്ളവയ്ക്കാണ് മൂന്ന് മാസത്തെ ഇടവേള വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണൽ...
തിരുവനന്തപുരം: കോവിഡ് പോസിറ്റീവാണെങ്കിലും മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് വരുന്നവര്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡല്‍റ്റ വകഭേദത്തില്‍ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോള്‍...