കോട്ടയം: പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി. സര്‍വകലാശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സിയാണ് പിടിയിലായത്. എം.ജി സര്‍വകലാശാല എം.ബി.എ സെക്ഷനിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റാണ് എല്‍സി. പത്തനംതിട്ട സ്വദേശിനിയായ ഒരു വിദ്യാര്‍ഥിനിയോട്...
കോളയാട്: ഗോവ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം സനൂപ് വായന്നൂരിന്. ‘കാവകം’ എന്ന ഹ്രസ്വചിത്രമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. കോളയാട് വായന്നൂര്‍ സ്വദേശിയാണ് സനൂപ്. നിരവധി ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യൂമെന്ററികള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും എഡിറ്റിങ് നിര്‍വഹിച്ചിട്ടുണ്ട്....
കൊച്ചി : സംസ്ഥാനത്ത് പഠനവെല്ലുവിളി നേരിടുന്നവരും ഭിന്നശേഷിക്കാരുമായ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഭിന്നശേഷി തിരിച്ചറിയൽ കാർഡോ (യു.ഡി.ഐ.ഡി) മെഡിക്കൽ സർട്ടിഫിക്കറ്റോ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി തീർക്കുന്നതിൽ ഇടപെടാൻ അഭ്യർഥിച്ച് മുഴുവൻ എം.എൽ.എ.മാർക്കും ഭിന്നശേഷി കമ്മീഷണറുടെ കത്ത്. മുഖ്യമന്ത്രിയും...
കൊച്ചി : ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
പേരാവൂർ : ഒരു കോടി ഫലവൃക്ഷതൈ വിതരണ പദ്ധതിയുടെ ഭാഗമായി പേരാവൂർ കൃഷിഭവനിൽ സീതപ്പഴത്തിന്റെ തൈകൾ എത്തി. ആധാർ കാർഡ് ഒറിജിനൽ/ പകർപ്പുമായി ഇന്ന് മുതൽ കൃഷിഭവനിലെത്തി വാങ്ങാവുന്നതാണ്. പാഷൻ ഫ്രൂട്ട് തോട്ടമായി കൃഷി ചെയ്യാൻ...
കൊല്ലം: സ്വന്തം ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27) ആണ് അറസ്റ്റിലായത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ...
കണ്ണൂർ : കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിക്കുന്നതിനായി, അർഹരായ മുഴുവൻ പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഒപ്പിട്ട് ജനുവരി 30 വൈകീട്ട് അഞ്ചിന് മുമ്പായി...
കഴിഞ്ഞ 2 വര്‍ഷത്തിനിടെ കോവിഡ്-19 നമ്മുടെ ലോകത്തെ തന്നെ കീഴ്മേല്‍ മറിക്കുകയും ലക്ഷക്കണക്കിന് മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക കോവിഡ് കേസുകളിലുമുള്ള സാധാരണ രോഗലക്ഷണങ്ങള്‍ ജലദോഷം, ചുമ, പനി, ശ്വാസകോശ അണുബാധ എന്നിവയാണ്. എന്നാല്‍...
ചാല : ചാല ഗവ: ഹയർ സെക്കൻഡറി അധ്യാപകർ നിർമിച്ച സംഗീതശില്പം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായി. സംസ്മൃതി-22 എന്ന പേരിലാണ് ആൽബം. സ്കൂളിലെ പ്രിൻസിപ്പൽ സവിത, അധ്യാപകനായ എം.കെ. പ്രജേഷ്കുമാർ എന്നിവരുടെ യാത്രയയപ്പുമായി ബന്ധപ്പെട്ടാണ് സംഗീതശില്പം...
ശ്രീകണ്ഠപുരം : 13 വയസ്സിനിടെ തലയിൽ ഏഴുതവണ ശസ്ത്രക്രിയ. കളിച്ചുനടക്കേണ്ട പ്രായത്തിൽ ശാസ്ത്രക്രിയകളും തുടർചികിത്സയും വേദനകളുമായി കഴിയുകയാണ് ഏരുവേശ്ശി നെല്ലിക്കുറ്റി സ്വദേശിനി കാവുങ്കൽ സിജിയുടെ മകൻ വിഷ്ണു. ജനിച്ച് ആറാംമാസം തന്നെ തലയിൽ ആദ്യ ശസ്ത്രക്രിയ...