കായംകുളം : ചാരുംമൂട് താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിഴക്കേമുറി കല ഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് വീടിനുള്ളിൽ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്കൂളുകള്‍ അടച്ചിട്ടതോടെ...
പേരാവൂർ: മുരിങ്ങോടി എടപ്പാറ കോളനികളിലെയും കാഞ്ഞിരപ്പുഴയിലെ പത്തോളം കുടുംബങ്ങളുടെയും കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് പൂക്കോത്ത്...
ന്യൂഡല്‍ഹി: ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷന് പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ബജറ്റ്...
ഇരിട്ടി: അർധരാത്രി വീട്ടുകാരറിയാതെ വീടുവിട്ടിറങ്ങിയ 10 വയസ്സുകാരനെ യാത്രക്കാരിയുടെ ഇടപെടലിൽ തിരികെ വീട്ടിലെത്തിച്ചു. അസമയത്ത് ദീർഘനേരം ഫോൺ നോക്കിയിരുന്നതിന് രക്ഷിതാവ് വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് കഴിഞ്ഞദിവസം ബാലൻ വീടുവിട്ടിറങ്ങിയത്. രാത്രി 12-ഓടെയാണ് സ്കൂൾ ബാഗുമായി റോഡിലൂടെ നടന്നുപോകുന്നത്...
ഇരിട്ടി : അരുമയായി പോറ്റുന്ന വളർത്തുമൃഗങ്ങളോ വഴിതെറ്റിയെത്തുന്ന ഇതര ജീവികളോ കിണറിലോ ജലാശയങ്ങളിലോ അപകടത്തിൽപ്പെട്ടാൽ രക്ഷകരായി പെറ്റ്സേവറുണ്ട്. ഇരിട്ടി സെൻട്രൽ ഐ.ടി.സി മെക്കാനിക്കൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികളുടേതാണ് കണ്ടുപിടിത്തം. കുട്ടികൾ വികസിപ്പിച്ച പെറ്റ് സേവർ ഉപകരണം...
കണ്ണൂർ : ഐ.ആർ.പി.സി കോവിഡ് കൺട്രോൾറൂമും ടെലിഫോൺ കൗൺസിലിങ്ങും ആരംഭിച്ചു. സേവനം ആവശ്യമായവർക്ക് അതത് ഏരിയയിൽ ലഭ്യമാകും. ഏതുതരം സർവീസ് എത്തിക്കാനും സംവിധാനമുണ്ട്. ഐ.ആർ.പി.സി ജില്ലാ കമ്മിറ്റി ഓഫീസിൽ കൺട്രോൾ റൂം ഉപദേശകസമിതി ചെയർമാൻ പി....
കണ്ണൂർ : കോവിഡ് വ്യാപനസമയത്ത് മറ്റുരോഗങ്ങൾക്കും ആശുപത്രിയിൽ പോകാൻ എല്ലാവർക്കും പേടിയാണ്. ഈ പ്രശ്നത്തെ അതിജീവിക്കാൻ ഫലപ്രദമായ മാർഗമാവുകയാണ് സംസ്ഥാന സർക്കാരിന്റെ ‘ഇ-സഞ്ജീവനി’ ടെലി കൺസൾട്ടേഷൻ . ചെറിയ രോഗങ്ങൾക്ക് വീടിന്റെ സുരക്ഷതിത്വത്തിലുരുന്നുകൊണ്ടുതന്നെ ചികിത്സതേടാം. കോവിഡ്...
കൊല്ലം: പ്രവാസിയായിരുന്ന ബാപ്പയെ നാൽപ്പത് വർഷങ്ങൾക്കു മുമ്പ് പണം നൽകി സഹായിച്ച ലൂയിസ് എന്ന വ്യക്തിയെ തെരഞ്ഞ് പത്രത്തിൽ പരസ്യം നൽകിയിരിക്കുകയാണ് മകൻ നാസർ. കടം വീട്ടാൻ കഴിയാത്ത വിഷമത്തോടെ പിതാവ് അബ്ദുല്ല ലോകത്തു നിന്നും...
തിരുവനന്തപുരം : കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഡോക്ടർമാരുൾപ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി നൽകി കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ. മുഹമ്മദ് സഫീർ ഉത്തരവിറക്കി. ജില്ലാ മെഡിക്കൽ ഓഫീസറെയും സർക്കാർ മെഡിക്കൽ കോളേജ്, എസ്.എ.ടി ആശുപത്രി...