മാതമംഗലം (കണ്ണൂർ): പാണപ്പുഴയും വണ്ണാത്തിപ്പുഴയും കണ്ണാടിപ്പുഴയും മലയാളിക്ക് ചിരപരിചിതമാക്കിയ കൈതപ്രം സഹോദരങ്ങളുടെ മുന്നൂറുവർഷം പഴക്കമുള്ള തറവാട് (കണ്ണാടി ഇല്ലം) പൊളിച്ച് നവീകരിക്കുന്നു. കോഴിക്കോട്ടുള്ള എട്ട് ജോലിക്കാരുടെ നേതൃത്വത്തിൽ ഇന്നലെ പൊളിച്ചുനീക്കൽ തുടങ്ങി. കൈതപ്രം ദാമോദരൻ നമ്പൂതിരി...
കൊളച്ചേരി: നാടിന് വേണ്ടി അപ്പുറത്തും ഇപ്പുറത്തും നിലകൊണ്ടവര്‍ ഒത്തുകൂടിയപ്പോൾ രാഷ്ട്രീയം വഴിമാറി. ‘ഓർമക്കൂട്ടിലാണ്’ അവർ രാഷ്ട്രീയം മറന്ന് ഒത്തുചേർന്നത്. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച കൊളച്ചേരി പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സംഗമം...
തിരുവനന്തപുരം: വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി വഴക്കിട്ടു പിണങ്ങിയ ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ വ്ലാങ്ങാമുറി, പ്ലാങ്കാല, കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകന് ഗോകുല്‍കൃഷ്ണ(15)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. ഇരട്ടകളായ...
തിരുവനന്തപുരം: മണ്ണെണ്ണ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതേടെ റേഷന്‍കട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന്...
ഇടുക്കി : അടിമാലിയിൽ മൂന്ന് അതിഥി താെഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വെെദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിൽ ആണ് മൃതദേഹം കണ്ടത്. ഒരു സ്ത്രിയും രണ്ട് പുരുഷൻമാരുമാണ്...
നിടുംപൊയില്‍: പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നിടുംപൊയില്‍ ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു. നിടുംപൊയില്‍ ടൗണ്‍, നിടുംപൊയില്‍-പേരാവൂര്‍ റോഡ്, നിടുംപൊയില്‍-തലശേരി റോഡ്, നിടുംപൊയില്‍- മാനന്തവാടി റോഡ് എന്നീ റോഡുകളുടെ ഇരുവശവുമാണ് കാടുകള്‍...
മൂവാറ്റുപുഴ: കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ച് കടന്ന മോഷ്ടാവ് മാലയുമായി കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചപ്പോൾ തിരിച്ച് പോകാൻ 500 രൂപ വണ്ടിക്കൂലി നൽകി വീട്ടമ്മ. രണ്ടാർ പുനത്തിൽ മാധവിയുടെ വീട്ടിലാണ് മാല മോഷ്ടിച്ച് കടന്ന...
കുഴിത്തുറ: കളിയിക്കാവിളയ്ക്കു സമീപം ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മെതുകുമ്മല്‍ തിട്ടങ്ങനാവിള സ്വദേശിയും ഡി.എം.കെ. സംസ്ഥാന കമ്മിറ്റി അംഗവുമായ സഹായം (60), ഭാര്യ സുഗന്ധി (55)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട് തുറക്കാതിരുന്നപ്പോള്‍ സമീപവാസികള്‍ എത്തി...
കണ്ണൂർ : പഫ്സും ബർഗറും ഷവർമയും നിറയുന്ന കുട്ടികളുടെ ജങ്ക് രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. സ്കൂൾ വിദ്യാർഥികൾക്കായുള്ള സുരക്ഷിതവും പോഷകസമൃദ്ധവുമായ ആഹാര പരിപാടിയിൽ (സേഫ് ആൻഡ് ന്യൂട്രീഷ്യസ് പ്രോഗ്രാം അറ്റ് സ്കൂൾ) കൂടുതൽ ബോധവൽക്കരണ...