വൈദ്യുത വാഹന മേഖലയ്ക്ക് ഉണര്‍വു പകരുന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ഈ വാഹനങ്ങളുടെ ബാറ്ററി സ്വാപ്പിങ്ങിന് നയമുണ്ടാക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. അതായത്, വൈദ്യുത വാഹന ഉടമകള്‍ക്ക് ചാര്‍ജ് കുറഞ്ഞ ബാറ്ററി നിശ്ചിത സ്വാപ്പിങ്...
ബംഗളൂരു: അല്ലു അര്ജുന് നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന് ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന്...
കണ്ണൂർ : പഴയങ്ങാടിയിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവിൽ. വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്....
തിരുവനന്തപുരം : ‘ഗേറ്റ് 2022’ന് അപേക്ഷിച്ചവർക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്താനുള്ള യാത്രാ പാസ് അപ്ലോഡ് ചെയ്യാം. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ...
തീവണ്ടിയാത്രയ്ക്ക് സമാനമായ വേഗത്തില്‍ ദീര്‍ഘദൂരയാത്രകള്‍ സാധ്യമാക്കാനായി കെ.എസ്.ആര്.ടി.സി. ആവിഷ്കരിച്ച ബൈപ്പാസ് ഫീഡര്‍ ബസുകള്‍ എടപ്പാളില്‍ ഒരുങ്ങി. കോഴിക്കോട് -തിരുവനന്തപുരം റൂട്ടില്‍ ബൈപ്പാസ് പാതകള്‍ പ്രയോജനപ്പെടുത്തി നിലവിലേതിനേക്കാള്‍ രണ്ടു മണിക്കൂറെങ്കിലും സമയലാഭത്തില്‍ യാത്രപൂര്‍ത്തിയാക്കാനുള്ള പുതിയ സംരംഭമാണ് ബൈപ്പാസ്...
പയ്യന്നൂർ : ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 55ാം തവണയും ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ചരിത്രം കുറിക്കുകയാണ് കരിവെള്ളൂർ രത്നകുമാർ. 12ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച രത്നകുമാർ തുള്ളൽ കലയുടെ കുലപതിയായിരുന്ന പിതാവ് കെ.ടി.കുമാരനാശാനൊപ്പം 13ാം വയസ്സിലാണ്...
ചിറക്കൽ : ദർശനത്തിനെത്തുന്ന ഓരോരുത്തരും ഹൃദയത്തിൽ ചേർത്തുപിടിക്കും ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ ചുവർച്ചിത്രങ്ങൾ. ക്ഷേത്രത്തിന്റെ ഗോപുരനടയുടെ പൂമുഖത്താണ് ശ്രീകൃഷ്ണ ചരിതം വിശദമാക്കുന്ന ആകർഷകമായ ചുവർച്ചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചവർണങ്ങളിൽ ഒരുക്കിയ ചിത്രങ്ങളെല്ലാം വിഷ്ണുപുരാണം അടിസ്ഥാനമാക്കിയാണ്....
കണ്ണൂർ : കടന്നുപോകുന്ന ഭാഗങ്ങളുടെ മുഖഛായ മാറ്റി, ജില്ലയിലെ ദേശീയപാത വികസനം. മരം മുറിക്കലും കെട്ടിടം പൊളിക്കലും മണ്ണിട്ടു നികത്തലും പാലം നിർമാണവും കുന്നുകളെ നെടുകെ മുറിച്ചു മാറ്റലുമൊക്കെ നടക്കുമ്പോൾ ചില പ്രദേശങ്ങൾ നാട്ടുകാർക്കു പോലും...
പേരാവൂര്‍: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രകടനവും ധര്‍ണയും നടത്തി. കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ്...
തിരുവനന്തപുരം : ചെക്പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളിൽ നീക്കാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. വ്യാവസായിക മുന്നേറ്റത്തിനുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ...