കണ്ണൂർ: പോലീസുകാരോട് മേലുദ്യോഗസ്ഥർ മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും നിർദേശിച്ച് കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്കരണം. പോലീസുകാർക്ക് സ്വന്തം ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കാൻ അവധി നൽകണം. പങ്കാളിയുടെയും മക്കളുടെയും ജന്മദിനവും അവധിക്ക് പരിഗണിക്കണം. നല്ലത് ചെയ്യുമ്പോൾ അഭിനന്ദിക്കാൻ...
നിടുമ്പൊയിൽ: വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാളയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. പെരുന്തോടിയിലെ പുത്തൻ കുഴിയിൽ ഏലിയാസിന്റെ 13 കോൽ താഴ്ചയുള്ളതും ആൾമറയില്ലാത്തതുമായ കിണറ്റിലാണ് കാള വീണത്. വിവരമറിഞ്ഞെത്തിയ പേരാവൂർ അഗ്നിരക്ഷാസേന റോപ്പും റെസ്ക്യൂ നെറ്റും ഉപയോഗിച്ച്...
കണ്ണൂർ : നഗരത്തിലെത്തുന്നവർക്ക് കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളൊരുക്കി കണ്ണൂർ കോർപ്പറേഷൻ. കോർപ്പറേഷന്റെ സഹായത്തോടെ പാർക്ക് എൻ ഷുവർ എന്ന സോഫ്റ്റ് വെയർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ പേ പാർക്കിംഗ് കേന്ദ്രങ്ങൾ...
ഇരിട്ടി : ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടിക വിഭാഗം – വനം വകുപ്പ് മന്ത്രിമാര്‍ തിങ്കളാഴ്ച (ഫെബ്രുവരി ഏഴ്) ആറളം ഫാം സന്ദര്‍ശിക്കും. മന്ത്രിമാരായ കെ.രാ എ.കെ. ശശീന്ദ്രനും ചേര്‍ന്ന്...
കണ്ണൂർ: കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന് കേന്ദ്രത്തില്‍ 2022-23 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്സിന്റെ പുതിയ രജിസ്ട്രേഷന് തുടങ്ങി. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സിനും 22 വയസ്...
കണ്ണൂർ : ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്കുള്ള നഗരസഞ്ചയ പഞ്ചവത്സരപദ്ധതിക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്കരണം എന്നീ മേഖലകളിലെ സേവനനിലവാരം മെച്ചപ്പെടുത്തുന്ന നഗരസഞ്ചയങ്ങള്‍ക്കു മാത്രമാണ് പദ്ധതി വിഹിതത്തിനു അര്‍ഹതയുള്ളത്. അഞ്ചുവര്‍ഷത്തേക്കുള്ള...
കണ്ണൂർ: പേ വിഷബാധക്കുള്ള ആന്റി വാക്സിനുകൾ സ്വകാര്യ മേഖലയിൽ ആവശ്യത്തിന് ലഭിക്കുമ്പോഴും സർക്കാർ ആസ്പത്രികളിൽ കിട്ടാനില്ല. പേ വിഷബാധയേറ്റവർക്ക് 24 മണിക്കൂറിനുള്ളിൽ നൽകേണ്ട ആന്റി റാബീസ് വാക്സിൻ (എ.ആർ.എസ്) കുത്തിവെപ്പ് മരുന്നിനാണ് ക്ഷാമം. ജില്ലയിലെ മിക്ക...
അമ്പലപ്പുഴ : ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രണ്ട് കൊവിഡ് രോഗികൾ ബെഡ് ലഭ്യമല്ലാത്തതിനെ തുടർന്ന് ഒരു മണിക്കൂറോളം കാത്തുകിടക്കേണ്ടി വന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും വാടയ്ക്കൽ സഹകരണ ആശുപത്രിയിൽ നിന്നും റഫർ ചെയ്ത...
തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ പോസ്റ്റോഫീസിന് തീയിട്ടു. മോഷണ ശ്രമത്തിനിടെയാണ് സംഭവം. മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഓഫീസിലെ കംപ്യൂട്ടർ, പ്രിന്റർ, തപാൽ ഉരുപ്പടികൾ, ആർഡി രേഖകൾ,...
തിരുവനന്തപുരം: ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാർഥികൾക്കും പരീക്ഷാ...