മാലൂർ : മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന തൃക്കടാരിപ്പൊയിൽ പേരാവൂർ റോഡിന്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. രണ്ടാംഘട്ട മെക്കാഡം ടാറിങ് വ്യാഴാഴ്ച തൃക്കടാരിപ്പൊയിലിൽനിന്ന് തുടങ്ങി. മെക്കാഡം ടാറിങ് നടക്കുന്നതിനാൽ തൃക്കടാരിപ്പൊയിൽ-പേരാവൂർ റോഡിൽ ഒരാഴ്ചക്കാലം ഗതാഗതതടസ്സമുണ്ടാകും. വാഹനങ്ങൾ അറയങ്ങാട് റോഡ്...
ശ്രീകണ്ഠപുരം : ‘അറിവിന്റെ പുതിയ ആകാശം -പ്രിയ ശ്രോതാക്കൾക്ക് ‘വിദ്യാഗീതം’ സ്കൂൾ റേഡിയോയിലേക്ക് സ്വാഗതം. അഞ്ചുവർഷമായി ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ റേഡിയോ സ്റ്റേഷനിൽനിന്ന് മുടങ്ങാതെ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ ആദ്യ വാചകമാണിത്. കോവിഡ്...
തിരുവനന്തപുരം : പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി. റീവാല്യൂവേഷനിൽ കാതലായ മാറ്റം ഉണ്ടെന്നും, ഇരട്ട മൂല്യ നിർണയം നടത്താമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തീയറി പരീക്ഷ എഴുതിയവർക്ക് പ്രാക്ടിക്കൽ പരീക്ഷ അറ്റൻഡ് ചെയ്തില്ലെങ്കിൽ...
ന്യൂഡൽഹി : മാര്‍ച്ച് 12 ന് നടത്താനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് മാറ്റിവെച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി...
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകള്‍ ഏഴാം തിയതി മുതല്‍ തുറന്ന്...
ഇരിട്ടി: ഉളിക്കലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറില്‍ സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച എം.ഡി.എം.എ.യുമായി കരിക്കോട്ടക്കരി സ്വദേശി അഭിജിത്ത് സെബാസ്റ്റ്യന്‍, നെല്ലിക്കുറ്റി ഏറ്റുപാറ...
മൂന്നാഴ്ചത്തെ അടച്ചിടലിനുശേഷം മഹാരാഷ്ട്രയിലെ ചരിത്ര സ്മാരകങ്ങൾ വീണ്ടും തുറന്നു. പ്രസിദ്ധമായ അജന്ത, എല്ലോറ ഗുഹകൾ അടക്കമുള്ളവയാണ് സഞ്ചാരികൾക്കായി വീണ്ടും വാതിൽ തുറന്നത്. കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചതിനാലായിരുന്നു ഈ സ്മാരകങ്ങൾ അടച്ചത്. ഇവിടങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകളുടെ...
പെരിന്തൽമണ്ണ: സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളെപ്പോലെ കെ.എസ്.ആർ.ടി.സി. ബസ്സിനെയും ടൂർപാക്കേജുകൾക്കായി മാറ്റിയെടുത്ത് പെരിന്തൽമണ്ണ ഡിപ്പോ. തലശ്ശേരിയിൽനിന്ന് പെരിന്തൽമണ്ണ ഡിപ്പോയ്ക്ക് നൽകിയ സൂപ്പർ എക്സ്പ്രസ് ബസാണ് സെമിസ്ലീപ്പർ എയർബസ് സൗകര്യങ്ങളോടെ മാറ്റിയെടുത്തത്. പുഷ്ബാക്ക് സീറ്റുകളും കവറുകളുമുണ്ട്. ബസിന്റെ മുകൾഭാഗം...
കതിരൂർ : പ്ലാസ്റ്റിക് മാലിന്യം വിറ്റ് ലഭിക്കുന്ന പണത്തിൽ ഒരുവിഹിതം കാൻസർ ചികിത്സയ്ക്ക് നൽകുന്ന ‘കതിരൂർ കെയർ’ പദ്ധതിക്ക് ലോക കാൻസർദിനത്തിൽ തുടക്കം. ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പഞ്ചായത്ത്...
തലശ്ശേരി : 60 വയസ്സ് കഴിഞ്ഞ 520 വയോജനങ്ങൾക്ക് നഗരസഭ വാർഷികപദ്ധതിയിലുൾപ്പെടുത്തി കട്ടിൽ നൽകുന്നു. ഒരു വാർഡിൽ 10 പേർക്ക് വീതം 4250 രൂപ വിലയുള്ള കട്ടിലാണ് നൽകുന്നത്. നാലുവർഷമായി കട്ടിൽനൽകിവരികയാണ്. നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി വിതരണോദ്ഘാടനം നിർവഹിച്ചു....