കണ്ണൂർ : വിവിധ മേഖലകളിൽ സ്തുത്യർഹ സേവനത്തിനുള്ള വനിതാരത്നം പുരസ്കാരങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിൽ...
കണ്ണൂർ :ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പട്ടികവർഗ കോളനികളിലെ വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ഗോത്ര വെളിച്ചത്തിന് തുടക്കമായി. കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ-ചെമ്പുക്കാവ് കോളനിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്...
സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ വിവിധ ഇലക്ട്രിക്കൽ ഡിവിഷനുകളിൽ 284 ഗ്രാജുവേറ്റ്/ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവ്. 1 വർഷമാണ് പരിശീലനം. ഓൺലൈനായി അപേക്ഷിക്കണം. വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: ∙ഗ്രാജുവേറ്റ് അപ്രന്റിസ് (142): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്...
തിരുവനന്തപുരം : തീവ്രമല്ലാത്ത ലക്ഷണങ്ങളുമായി ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടി വീട്ടില്‍ തന്നെ ക്വാറന്റീന് ചെയ്താല്‍ മതിയെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നാല്‍ കൃത്യ സമയത്ത് രോഗനിര്‍ണയം നടത്താതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് വൈറസ് കൂടുതല്‍ പേരിലേക്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഇ-സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒ.പി.യില്‍...
തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനോരോഗ വിദഗ്ദ്ധന് ഡോ. ഗിരീഷിന് (58) ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിജഡ്ജി ആര്. ജയകൃഷ്ണനാണ് ശിക്ഷ...
മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായിക ലതാ മങ്കേഷ്കർ അതീവ ഗുരുതരാവസ്ഥയിൽ. ലത മങ്കേഷ്കറിനെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ലത മങ്കേഷ്കറിനെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച്...
മണലൂർ : മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 60 കാരന് 12 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മണലൂർ കാഞ്ഞാണി അമ്പലക്കാട് സ്വദേശി തിരുത്തി പറമ്പ് സ്വദേശിയായ സുബ്രഹ്മണ്യനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്...
പേരാവൂര്‍: വെള്ളർവള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ഉരുവച്ചാലില്‍ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് വെളളര്‍വള്ളി ആത്തിലേരി മുത്തപ്പന് മടപ്പുര ക്ഷേത്രത്തിന് സമീപത്ത് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക്...
തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗം തീരുമാനമെടുത്തത്....