ചെറുവാഞ്ചേരി : പൂവത്തൂർ പുഴയുടെ തീരപ്രദേശത്തെ കൃഷിയിടങ്ങൾ വരൾച്ചയിലേക്ക് നീങ്ങിയതോടെ നാട്ടുകാർ പുഴയിൽ തടയണ നിർമ്മിച്ചു. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് സമീപപ്രദേശങ്ങളെല്ലാം വരൾച്ചയുടെ വക്കിലായിരുന്നു. ഇതോടെ കർഷകരായ നാട്ടുകാർ മുന്നിട്ടിറങ്ങി. കൊല്ലൻകുണ്ടിനുതാഴെ ഭാഗത്താണ് മണൽച്ചാക്ക് ഉപയോഗിച്ച് തടയണ...
മട്ടന്നൂർ : വാഹനാപകടങ്ങൾ പതിവായ ചാലോട്, തെരൂർ മേഖലയിലെ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിയന്ത്രണവരകളിട്ടു. തെരൂർ മാപ്പിള എൽ.പി. സ്കൂളിന് മുന്നിലടക്കം റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാലൈനും വരഞ്ഞിട്ടുണ്ട്. എന്നാൽ, സിഗ്നൽ സംവിധാനം സ്ഥാപിക്കാതെ വരയിട്ടതുകൊണ്ട്...
തൃശ്ശൂർ::കൃഷിക്കുള്ള സൗജന്യ വൈദ്യുതി പദ്ധതിയുടെ ഭാഗമായി പുതുതായി രൂപവത്കരിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് അംഗത്വ ഫീസായി നൽകേണ്ടത് 100 രൂപ. മാസവരി 10 രൂപയും. കെ.എസ്.ഇ.ബി.യിൽ കൃഷിവകുപ്പ് നേരിട്ട് പണം അടയ്കുന്ന നിലവിലെ സംവിധാനത്തിൽ ഇത്തരം ഫീസുകളില്ലായിരുന്നു....
ഇരിട്ടി: ഓസ്ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗവേഷണ പഠനത്തിനായി 92 ലക്ഷം രൂപ സ്കോളർഷിപ്പ് നേടി ഇരിട്ടി വള്ളിത്തോട് സ്വദേശിയായ വിദ്യാർത്ഥി.വള്ളിത്തോടിലെ ഹോട്ടൽ ജീവനക്കാരനായ ഷാഫിയുടെയും സൗദയുടെയും മകൻ മുഹമ്മദ് റാഷിദ് (26 ) ആണ്...
കൊട്ടിയൂർ:അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട പാൽച്ചുരം റോഡ് തിങ്കളാഴ്ച ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടുമെങ്കിലും ചരക്കു വാഹനങ്ങൾക്ക് അനുമതിയില്ല. കഴിഞ്ഞമാസം 26-ാം തീയതി മുതലാണ് അറ്റകുറ്റപ്പണികൾക്കായി പാൽച്ചുരം പാത അടച്ചത്. 69.10 ലക്ഷം...
പേരാവൂർ: താലൂക്കാസ്പത്രിയിൽ നിർമിക്കുന്ന കോവിഡ് ഐ.സി.യുവിൻ്റെ പ്രവൃത്തി സർക്കാർ ഡോക്ടർമാർ ഇടപെട്ട് തടഞ്ഞു. പ്രവൃത്തി തടസ്സപ്പെടുത്തിയതിന് ആസ്പത്രിയുടെ സമീപത്ത് താമസിക്കുന്ന ഡോ: പി.പി.രവീന്ദ്രൻ, ഡോ: എൻ.സദാനന്ദൻ എന്നിവർക്കെതിരെ താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ: ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ...
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ (92) അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനാൽ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടർന്ന് ജനുവരി എട്ടിനാണ്...
കൂത്തുപറമ്പ് : എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 18 ലിറ്റർ മാഹി മദ്യവും 14.750 ലിറ്റർ മാഹി ബിയറും പിടികൂടി. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ സൂകേഷ് കുമാർ വണ്ടിച്ചാലിന്റെ...
കണ്ണൂർ : സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ കോഴ്സിന് ബിരുദവും ഡി.സി.എ...
കണ്ണൂർ: ജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്കാരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു. 631 രൂപ...