കണ്ണൂർ : ജില്ലയിൽ അനധികൃത വളം വിൽപ്പന വർധിക്കുന്നു. കൃഷി വകുപ്പിന്റെ ലൈസൻസില്ലാതെ സ്വകാര്യ വ്യക്തികൾ, സ്വാശ്രയ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, നഴ്സറികൾ തുടങ്ങിയവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് മാത്രം ഉപയോഗിച്ച്...
ഇരിട്ടി : ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതിൽ നിർമ്മിക്കാൻ ഫാമിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. കൂടുതൽ തുക ആവശ്യമെങ്കിൽ അനുവദിക്കും....
പേരാവൂർ: താലൂക്കാസ്പത്രിയിൽകോവിഡ് ഐ.സി.യു നിർമാണം സർക്കാർ ഡോക്ടർമാർ തടഞ്ഞ സംഭവത്തിൽ ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രാജേഷ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ അനിൽ കുമാർ എന്നിവരാണ് പരിശോധനക്കെത്തിയത്. ഇപ്പോൾ...
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനില്‍ (NTPC) 177 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളിലായി മൈനിംഗ് ഓവര്‍മാന്‍, മൈനിംഗ് സിര്‍ദര്‍ തസ്തികകളിലേക്കാണ് ഒഴിവുകള്‍. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ ntpc.co.in വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മൈനിംഗ്...
പാലക്കാട്: ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്കൂട്ടര്‍ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി ശാസിച്ച് പോലീസ്. ഒറ്റ കൈ കൊണ്ട് സ്കൂട്ടർ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന് ബന്ധുവിനെ വിളിച്ചുവരുത്തി യാത്ര തുടര്‍ന്നു....
പേരാവൂര്‍: വെള്ളര്‍വള്ളിയില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്. പേരാവൂരില്‍ നിന്നും വീട്ടിലേക്ക് സാധങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ പോത്തുകുഴി സ്വദേശി ചെമ്പന്നിയില് സോജോവിനാണ് അപകടത്തിൽ പരിക്കേറ്റത്. സോജോവിനെ പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാലൂര്‍ റോഡ് മെക്കാഡം...
വാഹനങ്ങളുടെ ആരോഗ്യം (ഫിറ്റ്നസ്) ഇനി മോട്ടോര്‍വാഹന വകുപ്പ് ഓഫീസര്‍മാര്‍ പരിശോധിക്കില്ല. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററില്‍ യന്ത്രങ്ങള്‍ നോക്കും. 2023 മാര്‍ച്ചോടെ ഇതിന് തുടക്കമാകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് കരട് വിജ്ഞാപനമിറക്കി. നിലവിലെ മോട്ടോര്‍വാഹന...
തളിപ്പറമ്പ് : മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ടു പേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ ഉരുവച്ചാൽ സ്വദേശികളായ പി.എം. അജിനാസ് (31) കെ. നിഖിൽ ( 30 ) എന്നിവരെയാണ് എസ്.ഐ....
തിരുവനന്തപുരം : കോവിഡ് പരിശോധനയുടെ മറവിൽ സ്വകാര്യ ലാബുകളിൽ വൻ തട്ടിപ്പുകൾ നടത്തുന്നതായി പരാതി. ആർ.ടി.പി.സി.ആർ പരിശോധന ചെയ്യാനായി ലാബുകളിലെത്തുന്നവരെ ആന്റിജൻ പരിശോധന നടത്തി കൂടുതൽ തുക ഈടാക്കുന്നതായാണ് ആരോപണം. ആർ.ടി.പി.സി.ആർ പരിശോധന നടത്തുമ്പോൾ കിട്ടുന്ന...
അനധികൃതമായി ടാക്സികളായി സര്‍വീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടിതുടങ്ങി. ടാക്സി സംഘടനകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന് ഹലോടാക്സി എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 10 വാഹനമാണ് പാലക്കാട് ജില്ലയില്‍ ഇതുവരെ പിടികൂടിയത്. ഇവരില്‍നിന്ന്...