പേരാവൂർ : കോവിഡ് ബാധിച്ചവരുടെ ആശ്രിതർക്കുള്ള 50,000 രൂപ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കാത്ത മണത്തണ – പേരാവൂർ വില്ലേജ് പരിധിയിലുള്ളവർ മേൽ വിവരം എത്രയും ഉടനെ വില്ലേജ് ഓഫീസിൽ അറിയിക്കണം.
മീനങ്ങാടി (വയനാട്): മിനിലോറി കാറിലും തുടര്‍ന്ന് ഓട്ടോയിലും ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തൂര്‍ സ്വദേശി പ്രതീഷാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഒരാള്‍ക്കും ഒരു കുട്ടിക്കും ഫുട്ട്പാത്തിലൂടെ നടക്കുകയായിരുന്ന ലോട്ടറി...
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്യുന്ന അനധികൃത പരസ്യങ്ങളിലും തൊഴില്‍ തട്ടിപ്പുകളിലും ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്നു ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ വഴിയും മറ്റും ദിനം പ്രതി ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം 500 ഒഴിവുകള്‍...
കേളകം: കേളകം മുട്ടുമാറ്റി കുടിവെള്ള ടാങ്കിന് സമീപത്തെ ചീങ്കണിപ്പുഴയില് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടോമി പുളിക്കക്കണ്ടം, സജീവന് പാലുമ്മി, കൃഷി ഓഫീസര്‍ കെ.ജി. സുനില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍...
കോഴിക്കോട് : റേഷന്‍ കടകളില്‍നിന്നു കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാന്‍ വലിയങ്ങാടിയില്‍ പ്രത്യേക ഗോഡൗണ്‍ തന്നെ സെറ്റ് ചെയ്താണ് കഴിഞ്ഞ ദിവസം പിടിയിലായ പ്രതികള്‍ റേഷന്‍ കടത്ത് നടത്തിയതെന്ന് പോലീസ്. പല തവണയായി സ്കൂട്ടറിലും ഓട്ടോറിക്ഷയിലും...
ആലപ്പുഴ: സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്. ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജര്‍ റെന്‍സി ഇസ്മയിലാണ് സംശയവുമായി രംഗത്തെത്തിയത്. ഇയാള്‍ നല്കിയ വിവരങ്ങള്‍ അനുസരിച്ച് ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ...
തിരുവനന്തപുരം: അച്ഛന്റെ കടം വീട്ടാന്‍ മകന് നല്കിയ പരസ്യം ഫലംകണ്ടു. തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസര്‍, തന്റെ പിതാവിനെ നിര്‍ണായക സന്ദർഭത്തില്‍ സഹായിച്ച ആളുടെ മക്കളെ കണ്ടെത്തി. മുപ്പത് വർഷം മുന്‍പ് നാസറിന്റെ പിതാവ് അബ്ദുള്ളയുടെ...
കാക്കയങ്ങാട് : മുഴക്കുന്ന് സേവാഭാരതിക്ക് ചിതാഗ്നി സംസ്കരണ യൂണിറ്റ് (മൃതദേഹ സംസ്കരണ യൂണിറ്റ്) അനുവദിച്ചു. പാലാ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ കാര്യവാഹക് ഒ.കെ. രാകേഷ്...
പേരാവൂർ: മണത്തണ സര്‍വ്വീസ് സഹകരണ സംഘത്തില്‍ ഒഴിവുള്ള 2 പ്യൂണ്‍ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 16ന് വൈകിട്ട് 5 മണിക്ക് മുമ്പായി വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ...
ചിറ്റാരിപ്പറമ്പ് : നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം വട്ടോളിപ്പാലം നിർമിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും അനുബന്ധ റോഡ് പണിതില്ല. ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡിലെ വട്ടോളി പുഴയ്ക്ക് കുറുകെ നിർമിച്ച പുതിയ പാലമാണ് യാത്രയ്ക്ക് പ്രയോജനപ്പെടാതെ നാട്ടുകാർക്ക് മുന്നിൽ നോക്കുകുത്തിയായി മാറിയത്. ...