കണ്ണൂർ : കൈത്തറിമുദ്രയുമായി ഇനി തപാൽ കവറും. കണ്ണൂർ ജില്ലയിൽ ഭൗമസൂചികാ പദവിയുള്ള നാലിനങ്ങളിൽ ഒന്നായ കൈത്തറിയുടെ പേരിലാണ് സ്പെഷ്യൽ കവർ പുറത്തിറക്കിയത്. പ്രകാശനച്ചടങ്ങ് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം...
പേരാവൂർ: വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റി റോഡുകളിലൊന്നായ നിർദ്ദിഷ്ട അമ്പായത്തോട്-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ അലൈന്മെന്റ് ജനപ്രതിനിധികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. പാത പേരാവൂർ മണ്ഡലത്തിലൂടെ കടന്നു പോകുന്ന അമ്പായത്തോട് മുതൽ തോലമ്പ്ര വരെയുള്ള റോഡിന്റെ ഡീറ്റൈൽഡ് സർവേ മാപ്പാണ് പേരാവൂർ...
തിരുനെല്ലി: തിരുനെല്ലി ക്ഷേത്രം ചുറ്റമ്പല നിർമ്മാണപ്രവർത്തി നടക്കുന്നതിനാൽ ക്ഷേത്രനട കാലത്ത് അഞ്ച് മണിമുതൽ 11 മണിവരെയും വൈകുന്നേരം 6 മണിമുതൽ 8 മണിവരെയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ . ബലികർമ്മം കാലത്ത് ആറ് മണിമുതൽ 10 മണിവരെ...
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെക്കാലമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായിരുന്നു....
പേരാവൂർ: മുള്ളേരിക്കൽ ഫ്ളോർ മിൽ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ഓഫീസർ റഹ്മുദ്ദീൻ സ്വിച്ച് ഓൺ നിർവഹിച്ചു....
പേരാവൂർ: വയൽ വരമ്പ് പാർശ്വഭിത്തി സംരക്ഷണവും കയർ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മാവടി പാടശേഖരത്തിന് കയർ ഭൂവസ്ത്രമണിയിച്ച് ജലസംരക്ഷണ പദ്ധതി നടപ്പിലാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് വിവിധോദ്ദേശ പരിപാടി പേരാവൂർ പഞ്ചായത്ത്...
പേരാവൂർ: ശുഹൈബിന്റെ നാലാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻകാസ് ഖത്തർ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ സഹായത്തോടെ തെറ്റുവഴി കൃപാ ഭവനിൽ ഭക്ഷ്യപദാർത്ഥങ്ങൾ കൈമാറി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടി ശരത്ചന്ദ്രൻ,...
കണ്ണൂർ : തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യശേഖരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം – സ്മാർട്ട് ഗാർബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലന പരിപാടി ഫെബ്രുവരി 11 വെള്ളി ഉച്ച രണ്ട് മണിക്ക് ഓൺലൈനായി നടക്കും....
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കാത്...
കണ്ണൂർ : സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി കണ്ണൂർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാല...