പേരാവൂർ ബ്ലോക്ക്: നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ് വികസനം തങ്ങളുടെ തൊഴിലിനെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിൽ മണത്തണ ടൗണിലെ വ്യാപാരികൾ. സ്ഥാപനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും നിലവിലെ റോഡ് വികസനവും മൂലം പൊളിക്കേണ്ടി വരുന്ന കടകളുടെ...
കണ്ണൂർ : സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മാങ്ങാട്ട് പറമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നു....
പേരാവൂർ : പഞ്ചായത്ത് തല പാതയോര ഗുചീകരണവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചൊവ്വാഴ്ച 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. വ്യാപാര സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്തിലെ മുഴുവൻ സാമൂഹിക-സന്നദ്ധ സംഘടനാ പ്രതിനിധികൾ,...
തില്ലങ്കേരി : കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. കേരള ഗവൺമെന്റ് (TCMC) പെർമനന്റ് രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ശനിയാഴ്ച (19/02/2022) വൈകുന്നേരം 4 വരെ ആശുപത്രി...
തിരുവനന്തപുരം: കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ എല്ലാ നിര്‍മാണ പെര്‍മിറ്റുകളുടെയും കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലിരുന്ന...
കണ്ണൂർ : മോട്ടോർ വാഹന വകുപ്പിൽ 2016 മാർച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്ത എല്ലാ വണ്ടികൾക്കും നികുതി അടക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാല് വർഷത്തെ കുടിശ്ശിക...
കണ്ണൂർ : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20ന് ജില്ലാതലത്തിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാല്...
കൊട്ടിയൂർ : ബോയ്സ് ടൗൺ പാൽച്ചുരം റോഡിൽ വീണ്ടും തകർന്നു.ഒരാഴ്ച മുൻപ് ലക്ഷങ്ങൾ ചിലവിട്ട് അറ്റകുറ്റ പണികൾ നടത്തിയ ചുരം പാതയാണ് രണ്ടിടങ്ങളിൽ തകർന്നത്. ഒരാഴ്ച്ച മുമ്പ് ഗതാഗതം പുനരാരംഭിച്ച റോഡിൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ...
തിരൂർ : ബാൻഡുകളും വാദ്യങ്ങളും മുഴക്കി ആഘോഷമായി ഉത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവർ മരിച്ചു. വിവരമറിഞ്ഞ കമ്മിറ്റിക്കാർ മരണം നടന്ന വീട്ടിലെ ദുഃഖം തങ്ങളുടേത് കൂടിയാക്കി ക്ഷേത്രത്തിലെ ആഘോഷങ്ങൾ ഉപേക്ഷിച്ചു. തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി...
തൃക്കാക്കര: സർക്കാർ ആശുപത്രിയിലെത്തുന്ന അനാഥ മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾക്ക് പഠനാർത്ഥം നൽകുന്നത് 40,000 രൂപയ്ക്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാഥ മൃതദേഹ വില്പന വഴി ലഭിച്ച തുകയിൽ 9,44,877 രൂപ നീക്കിയിരിപ്പുണ്ട്. 2017 ജനുവരി ഒന്നുമുതൽ...