പിണറായി : ബുധനാഴ്ച പുലർച്ചെ മേലൂർ മണലിൽനിന്ന് ഓലക്കുട എത്തിയതോടെ അണ്ടലൂർ ക്ഷേത്രത്തിൽ തെയ്യാട്ടത്തിന് തുടക്കമായി. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ തെയ്യങ്ങൾ കെട്ടിയാടും. ചൊവ്വ രാവിലെയാണ് ഉത്സവത്തിന് കൊടി ഉയർന്നത്. ചന്ദ്രമ്പത്ത് തറവാട്ടിലെ വലിയ എമ്പ്രാൻ...
ശ്രീകണ്ഠപുരം : മലപ്പട്ടം അഡൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ച അച്ഛനമ്മാർക്കെതിരെ കേസ്. ഇരിക്കൂര്‍ ഐ.സി.ഡി.എസ്സിലെ ചൈല്‍ഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസറുടെ പരാതിയില്‍ അഡൂരിലെ പുതിയപുരയില്‍ ഷിഹാബ്, ഭാര്യ പി.പി. നദീറ എന്നിവര്‍ക്കെതിരെയാണ് മയ്യില്‍ പൊലീസ്...
മയ്യിൽ : കണ്ണുകളിൽ കൗതുകം പടർത്തിയാണ് ‘യന്ത്രപ്പക്ഷി’ നെല്ലിക്കപ്പാലത്തെ പച്ചപുതച്ച നെൽപ്പാടത്തേക്ക് പറന്നെത്തിയത്. കൃഷിയിൽ നവീനസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഡ്രോൺ പരീക്ഷണം. അതിവേഗം 30 ഏക്കർ നെൽപാടത്ത് മരുന്ന് തളിച്ച് യന്ത്രപ്പക്ഷി മടങ്ങിയെത്തി. ഹെർബോലിവ് പ്ലസ്...
ശ്രീകണ്ഠപുരം : മലപ്പട്ടം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ റാഗിങ് ചെയ്തതിന് ആറ് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്. മലപ്പട്ടം, മയ്യിൽ, കുറ്റ്യാട്ടൂർ സ്വദേശികളായ പതിനേഴുകാരായ വിദ്യാർഥികൾക്കെതിരെയാണ് മയ്യിൽ പൊലീസ് കേസെടുത്തത്. പ്ലസ്...
പേരാവൂർ: ബേക്കറിയിൽ നിന്ന് വാങ്ങിയ പൊരിച്ച കല്ലുമ്മക്കായയിൽ പുഴുവിനെ കണ്ടേത്തിയെന്ന ഉപഭോക്താവിന്റെ പരാതിയിൽ ആരോഗ്യവകുപ്പധികൃതർ പേരാവൂരിലെ ബേക്കറികളിലും ഹോട്ടലുകളിലും പരിശോധന നടത്തി. പരാതിക്ക് കാരണമായ യാതൊന്നും പരിശോധനയിൽ ലഭിച്ചില്ലെങ്കിലും പഴകിയ ഭക്ഷ്യസാധനങ്ങൾ പിടികൂടി. ആദ്യഘട്ടമെന്ന നിലയിൽ...
ശരീരത്തിലെ കൊഴുപ്പ് എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുമ്പോൾ വിനാശകരവുമാണ്. ഉദാഹരണത്തിന് കഴുത്തിന്റെ പിന്നിലും നെഞ്ചിന്റെ ഭാഗത്തുമൊക്കെ കാണുന്ന ബ്രൗണ്‍...
മാടായി: മാതമംഗലത്തിന് പിന്നാലെ മാടായിയിലും വ്യാപാരസ്ഥാപനത്തിന് മുന്നിൽ സി.ഐ.ടി.യു. ഉപരോധസമരം തുടങ്ങി. മാടായിയിലെ ശ്രീപോർക്കലി സ്റ്റീൽസിന് മുന്നിൽ യൂണിയൻ നടത്തുന്ന സമരം എട്ടാംദിവസത്തേക്ക് കടന്നു. ജനുവരി 23-നാണ് സ്ഥാപനം തുറന്നത്. ടി.വി. മോഹൻലാലാണ് ഉടമ. മേൽക്കൂരയ്ക്കുള്ള...
കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. (ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി ടണല്‍ റോഡ്) പദ്ധതിക്കായി 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചു. പദ്ധതിക്കായി തുക അനുവദിച്ച വിവരം പൊതുമരാമത്ത് മന്ത്രി പി.എ....
കൊച്ചി : കേരള ഹൈക്കോടതി കേരള ജുഡീഷ്യൽ സർവീസ് എക്സാമിനേഷൻ 2022-ന് അപേക്ഷ ക്ഷണിച്ചു. മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്കാണ് അവസരം. റെഗുലർ, എൻ.സി.എ. ഒഴിവിലേക്ക് അപേക്ഷിക്കാം. ആകെ 50 ഒഴിവുകൾ. റിക്രൂട്ട്മെന്റ് നമ്പർ:1/2022 ഒഴിവ്: എസ്.ഐ....
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നീളംകുറയ്ക്കാനുള്ള നടപടി എയർപോർട്ട് അതോറിറ്റി റദ്ദാക്കി. റിസ നിർമാണവും റൺവേ നീളം കുറയ്ക്കുന്നതും നവീകരണ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് വേണ്ടെന്ന് വെച്ചത്. കഴിഞ്ഞ മാസമാണ് റൺവേ നീളംകുറച്ച് റിസ...