തിരുവനന്തപുരം: വാഹനങ്ങളെക്കുറിച്ച് പഠിക്കാതെയും ഡ്രൈവിങ് അറിയാതെയും ഇനി ജോയന്റ് ആർ.ടി.ഒ.മാരാകാൻ കഴിയില്ല. വകുപ്പുതല സ്ഥാനക്കയറ്റത്തിന് സാങ്കേതിക പരിജ്ഞാനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. നിലവിലുള്ള ജോ. ആർ.ടി.ഒ.മാർക്കും സ്ഥാനക്കയറ്റത്തിന് സാധ്യതയുള്ള ഫീഡർ വിഭാഗത്തിൽപ്പെട്ട സീനിയർ സൂപ്രണ്ടുമാർക്കും പുതിയ...
ഇരിട്ടി : കേരള, ഗോവ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് പോകുന്നവർക്ക് ഏർപ്പെടുത്തിയ ആർ.ടി.പി.സി.ആർ പരിശോധന കർണാടക ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി ക അനിൽ...
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് ആസ്പത്രികളിലെ അത്യാഹിത വിഭാഗത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നു. മന്ത്രി വീണാ ജോർജ് നടത്തിയ മിന്നൽപരിശോധനകളിൽ ലഭിച്ച പരാതികളെത്തുടർന്ന് പഠനത്തിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ. ഹൃദയാഘാതവുമായി...
തളിപ്പറമ്പ്: കല്യാണ ആഭാസങ്ങൾക്കെതിരേ ചട്ടങ്ങൾ കടുപ്പിച്ച് തളിപ്പറമ്പ് പോലീസ്. ഇത് സംബന്ധിച്ച് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാർ തളിപ്പറമ്പ് ഡിവിഷനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകി. വിവാഹ ആഘോഷങ്ങളിൽ ഉച്ചഭാഷിണിവെച്ച് ഗാനമേള നടത്തുന്നത് പൂർണമായും നിരോധിച്ചു....
നിടുംപൊയിൽ: നിടുംപൊയിൽ ചുരത്തിലെ റോഡരികിൽ റക്സിൻ മാലിന്യം തള്ളിയതിന് രണ്ടു തവണ പിഴയൊടുക്കിയ സ്ഥാപനത്തിനെതിരെ വീണ്ടും നടപടി. മൂന്നാമതും ഈ സ്ഥാപനത്തിലെ മാലിന്യം ചുരത്തിൽ 29-ാം മൈലിന് സമീപം രണ്ടാമത്തെ വളവിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....
ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തെ പുനരധിവാസ മേഖലയുമായി വേർതിരിക്കുന്ന വനാതിർത്തിയിൽ സ്ഥാപിച്ച ആനമതിലിന്റെ തകർന്ന ഭാഗം പുനർനിർമിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കാട്ടാന ജനവാസമേഖലയിലേക്കും ആറളം ഫാമിലേക്കും പ്രവേശിക്കുന്നത് മതിൽ തകർത്ത ഭാഗത്തുകൂടിയാണ്. വളയംചാൽമുതൽ കോട്ടപ്പറവരെയുള്ള മതിലിന്റെ ഭാഗങ്ങളിൽ...
കണിച്ചാർ: കോൺഗ്രസ് അംഗങ്ങളുടെ പരാതിയിന്മേൽ റീ പോളിംഗ് നടന്ന കണിച്ചാർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. നിലവിലെ ചെയർപേഴ്സണും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന സനില അനിൽകുമാർ വീണ്ടും ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ...
കേളകം: കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ചിൽ തുടങ്ങും. മാർച്ച് അവസാനത്തോടെ തുടങ്ങാൻ ഡി.എഫ്.ഒ. പി. കാർത്തിക്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി....
പേരാവൂർ: ആധാരത്തിൽ വിലകുറച്ച് കാണിച്ച് രജിസ്ട്രർ ചെയ്ത് അണ്ടർ വാലുവേഷൻ നടപടി നേരിടുന്നവർക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ശനിയാഴ്ച(19/2/2022) പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടക്കും. 2017 മാർച്ച് 31 വരെയുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കും....
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിന് പുതിയ രീതികളുമായി തട്ടിപ്പുകാർ. ബാങ്കുകളുടേതിന് സമാനമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. ഒട്ടേറെപ്പേരിൽനിന്ന് പണം നഷ്ടമായതോടെ ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി ബോർഡിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ച്...