പേരാവൂർ: ജില്ലാ മിനി, സബ് ജൂനിയർ അമ്പെയ്ത്ത് മത്സരത്തിൽ തുർച്ചയായ പത്താം വർഷവും തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. ഇന്ത്യൻ റൗണ്ട് മിനി ഗേൾസ് വിഭാഗത്തിൽ യു. അളകനന്ദ (സ്വർണ്ണം), എം.എൻ. റിത്വിക...
തിരുവനന്തപുരം : സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്ച ജില്ലകളിൽ സ്കൂൾ തുറക്കൽ അവലോകന യോഗം ചേരും. മലയോര, തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും. നാളെയും...
ഭുവനേശ്വർ ആസ്ഥാനമായുള്ള ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 756 അപ്രന്റിസ് ഒഴിവ്. ഒരുവർഷത്തെ പരിശീലനമായിരിക്കും. യോഗ്യതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒഴിവുകൾ (യൂണിറ്റ് തിരിച്ച്): കാരിയേജ് റിപ്പയർ വർക്ഷോപ്പ്, ഭുവനേശ്വർ-190, ഖുർഡ റോഡ് ഡിവിഷൻ-237,...
മുണ്ടേരി : മുണ്ടേരി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ജലജീവൻ മിഷനുമായി ചേർന്ന് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നു. ഇതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടി...
കൂത്തുപറമ്പ് : സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ ജെൻഡർ കോംപ്ലക്സ് കൂത്തുപറമ്പിൽ നിർമ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്പ് നഗരസഭയിലെ പാറാൽ വനിതാ ഹോസ്റ്റലിന് സമീപമാണ് ജെൻഡർ കോംപ്ലക്സ് നിർമ്മിക്കുക. ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. ഒന്നാം...
കൂത്തുപറമ്പ് : കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ആറിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം. സംസ്ഥാന സർക്കാർ 1140 സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലത്തിലെ ആറിടങ്ങളിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതെന്ന്...
കണ്ണൂർ : തോട്ടടയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവാഹ പ്രോട്ടോക്കോൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ...
കൊച്ചി : ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളിൽ മോടികൂട്ടിയവർക്ക് പിടിവീഴുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹരം കണ്ടെത്തുന്നവരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുന്നവരെയും പൂട്ടാൻ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇറങ്ങിക്കഴിഞ്ഞു. ‘ഓപ്പറേഷൻ സൈലൻസ്’ എന്നാണ് പരിശോധനയുടെ പേര്. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ...
തൊടുപുഴ : അഛന് ഓടിച്ച കാറിടിച്ച് മകന് ദാരുണാന്ത്യം. ഉടുമ്പന്നൂര്‍ കുളപ്പാറ കാരകുന്നേല്‍ റെജിലിന്റെ മകന് മുഹമ്മദ് സാജിത് (10) ആണ് മരിച്ചത്.വ്യാഴം പകല്‍ 11 ഓടെ വീടിന് സമീപത്താണ് അപകടം. കഴിഞ്ഞ ദിവസം വാങ്ങിയ...
പയ്യോളി : ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകിയ വയോധിക വീട്ടിൽ കയറാൻ വഴിയില്ലാതെ കുഴങ്ങുന്നു. മൂരാട് ഓയിൽ മില്ലിനു സമീപം അരളും കുന്നിൽ സുശീല (75) യ്ക്കാണ് ഈ ദുർഗതി. വീടിന്റെ മുൻവശം ക്രമാതീതമായി ഇടിച്ച്...