സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ cisf.gov.in. ലൂടെ അപേക്ഷ സമര്‍പ്പിക്കാം. സ്പോര്‍ട്സ് ക്വോട്ടയിലാണ് നിയമനം. 249 പേരെയാണ് സി.ഐ.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് ഡ്രൈവ്...
കോളയാട്: വായന്നൂര്‍ കണ്ണമ്പള്ളി ജനകീയ സമിതി റോഡ് ഉപരോധിച്ചു. പഞ്ചായത്ത് അംഗം പി. സുരേഷ് ഉദ്ഘാടനം ചെയ്തു. സി.എം. സനൂപ്, കെ. സുരേഷ്, ഒ. ഗിരീഷ്, ഒ. പ്രദീപന് തുടങ്ങിയവര്‍ പങ്കെടുത്തു. പള്ളിപ്പാലം-വായന്നൂര്‍-വേക്കളം റോഡിന്റെ ശോചനീയാവസ്ഥ...
കോഴിക്കോട് : കോർപറേഷൻ പരിധിയിലെ തട്ടുകടകളിൽ ഉപ്പിലിട്ട പഴം, പച്ചക്കറി എന്നിവയുടെ വിൽപന നിരോധിച്ചു. തട്ടുകടയിൽ നിന്ന് വെള്ളമെന്നു കരുതി രാസദ്രാവകം കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനാലാണ്...
കൊച്ചി : മാസ്കുകൾക്കും പി.പി.ഇ കിറ്റിനും പുതിയ വില നിശ്ചയിച്ച് സർക്കാർ ഉത്തരവു വന്നതോടെ കേരളത്തിൽ വ്യാജ എൻ 95 മാസ്കുകളുടെയും പി.പി.ഇ കിറ്റുകളുടെയും വിതരണത്തിൽ വ്യാപക വർധന. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ പരിശോധന കടുപ്പിക്കാൻ സംസ്ഥാന...
കൊച്ചി : റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കുക മോട്ടോര്‍വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം. സേഫ് കേരള സ്ക്വാഡ് എന്ന പേരിലറിയപ്പെടുന്ന എന്‍ഫോഴ്സ്മെന്റ് വിഭാഗം വാഹനപരിശോധനയും തുടര്‍നടപടികളും മാത്രമാണെടുത്തിരുന്നത്. പുതിയ ഉത്തരവനുസരിച്ച് കൂടുതല്‍ ചുമതല ആര്.ടി.ഒ. ഓഫീസുകളില്‍നിന്ന്...
ഇടുക്കി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ സ്വദേശി കെ.ജെ. നിസാമുദ്ദീന്‍ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച മാതാവിനും സഹോദരനുമൊപ്പം ബസില്‍ എരുമേലി സ്റ്റാന്‍ഡില്‍ ഇറങ്ങിയ പെണ്‍കുട്ടി...
കോഴിക്കോട് : തത്സമയം എഡിറ്ററും മാധ്യമം മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് അസ്സയിന്‍ കാരന്തൂര്‍ (69) അന്തരിച്ചു. കാരന്തൂരിലെ വീടിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...
കതിരൂർ : മനുഷ്യനെപ്പോലെ പക്ഷികൾക്കും വെള്ളം അത്യാവശ്യമാണെന്ന അവബോധം കുട്ടികളിലും സാധാരണക്കാരിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ കതിരൂരിൽ കിളിപ്പാത്ര വിതരണം തുടങ്ങി. കതിരൂർ ചെറഗ് പ്രകൃതിനിരീക്ഷണ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടം എന്ന നിലയിൽ പഞ്ചായത്ത് അംഗങ്ങളായ 18...
മാലൂർ : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ കോട്ടയിൽ പാലം നിർമിക്കുമെന്ന് കെ.കെ. ശൈലജ എം.എൽ.എ. പറഞ്ഞു. പുതിയ പാലം പണിയാനുദ്ദേശിക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ചനടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പാലം...
ഇരിട്ടി : ജൈവരീതിയിൽ മാത്രം കൃഷിചെയ്താലും വിളവ് നൂറുമേനിയാകുമെന്ന് നടുവനാട് കാളന്തോട്ടെ എൻ.ദിവാകരൻ. ചെറിയുള്ളി മുതൽ തണ്ണീർമത്തൻ വരെ എല്ലാം ലാഭകരം. പച്ചക്കറിച്ചന്തയിൽ കിട്ടുന്നതെന്തും ദിവാകരന്റെ തോട്ടത്തിലുമുണ്ട്. 10 വർഷമായി തുടരുന്ന കൃഷിയിൽ നഷ്ടം എന്ന...