കണ്ണൂർ : ഹരിത പെരുമാറ്റചട്ട പരിപാലനത്തിനായി പെരളശ്ശേരി പഞ്ചായത്തിൽ കുട്ടികളുടെ ഹരിത പൊലീസ് (സ്റ്റുഡന്റ് ഗ്രീൻ പൊലീസ് – എസ്.ജി.പി) വരുന്നു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. ശുചിത്വ ശീലങ്ങൾ...
കണ്ണൂർ : കേരള ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡിൽ നിന്നും അംഗീകൃത യോഗ്യത ലഭിക്കാത്തവർ അനധികൃതമായി വയറിങ്ങ് പ്രവൃത്തികൾ ചെയ്യുന്നതുവഴി വൈദ്യുതി അപകടങ്ങൾ വർധിക്കുന്നു. നിയമ വിരുദ്ധമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരും ഉപഭോക്താക്കളും ഒരുപോലെ കുറ്റക്കാരാണെന്നും...
കണ്ണൂർ : ജില്ലയിലെ കല്ല്യാശ്ശേരി, തലശ്ശേരി എന്നീ ബ്ലോക്കുകളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു മണി വരെ രാത്രികാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും...
കോളയാട്: നിടുംപുറംചാൽ വാർഡിൽ ആശാവർക്കറുടെ ഒരു ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ. 25-നും 45-നുമിടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് പങ്കെടുക്കാം. ആരോഗ്യ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും, വിവാഹിതർ, വിവാഹമോചനം നേടിയവർ,...
കോളയാട്: പെരുവ വാർഡിലെ ചെമ്പുക്കാവ് -പറക്കാട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ,...
പേരാവൂർ: കല്ലടി സ്വദേശിയും മരംമുറി തൊഴിലാളിയുമായ കളിയാട്ടുപറമ്പിൽ വിൻസെന്റ് മരത്തിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ ചികിത്സയിലാണ്. തുടർ ചികിത്സക്ക് അഞ്ച് ലക്ഷം രൂപ ഉടൻ ആവശ്യമാണ്. വാർഡ് മെമ്പർ കെ.വി. ബാബു...
കണ്ണൂർ : ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകൾ, നിരവധി പാലങ്ങൾ, ഫ്ളൈ ഓവറുകൾ, വയഡക്ടുകൾ എന്നിവ നിലവിൽ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം രണ്ടു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കും. ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മേയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ...
ന്യൂഡൽഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്കുള്ള നിർബ്ബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള സമയ പരിധി ജൂലൈ 31 വരെ നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ് എം.ഡി.എസ് പരീക്ഷയും 4 മുതൽ 6 ആഴ്ച വരെ നീട്ടാൻ...
കൊല്ലം : വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് മൊബൈൽ ബാങ്കിങ് വഴി 8 ലക്ഷത്തിലധികം തട്ടിയ സംഘത്തിനെ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. എറണാകുളം കരിമല്ലൂർ തടിക്കകടവ് ജുമാ മസ്ജിദിന് സമീപം വെളിയത്ത് നാട്...