തിരുവനന്തപുരം: ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ മൈക്കോബാക്ടീരിയ, ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധം (ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്) നേടുന്നത് ചെറുക്കാൻ സുറാമിൻ എന്ന മരുന്നിന് കഴിയുമെന്ന് പഠനത്തിൽ കണ്ടെത്തി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ആർ.ജി.സി.ബി) ശാസ്ത്രജ്ഞനും...
കണ്ണൂർ: ആവശ്യാനുസരണം മരുന്നു ലഭിക്കാതെ സംസ്ഥാനത്തെ 50,000ൽ അധികം വരുന്ന ഗുരുതര വൃക്കരോഗികൾ ദുരിതത്തിൽ. കൊവിഡ് കാലത്ത് വൃക്കരോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ പഞ്ചായത്ത് തലത്തിൽ നൽകണമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടും മിക്ക പഞ്ചായത്തുകളും ചെവിക്കൊണ്ടിട്ടില്ല. നേരത്തെ...
കയ്പമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ 3 വിദ്യാർഥികൾ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടിൽ അശുതോഷ് (18), വലിയ വീട്ടിൽ ജോയൽ (18), പോനിശേരി വീട്ടിൽ...
തിരുവനന്തപുരം : സ്കൂളിലേക്കും തിരിച്ചും സ്വകാര്യ ബസ്സുകളിൽ കൺസഷൻ നിരക്കിൽ യാത്ര ചെയ്യുക എന്നത് വിദ്യാർത്ഥികളുടെ അവകാശമാണ്. എന്നാൽ മിക്കപ്പോഴും ബസ് ജീവനക്കാരിൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. വിദ്യാർത്ഥികൾക്ക് അത്തരം അനുഭവമുണ്ടായാൽ പരാതിപ്പെടാൻ വാട്സാപ്പ്...
നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ്(24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അനീഷ് പ്രണയം നടിച്ച് വിവാഹവാഗ്ദാനം...
ദുബായ് : വൻ ശമ്പളം വാഗ്ദാനം ചെയ്ത് യു.എ.ഇ.യിലേക്ക് കൊണ്ടുവന്ന നഴ്സുമാർ ജോലി ലഭിക്കാതെ ഷാർജയിലെ കുടുസ്സു മുറിയിൽ ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിയുന്നു. വീസയ്ക്കും മറ്റുമായി രണ്ടു ലക്ഷത്തോളം രൂപ ഈടാക്കിയാണ് നഴ്സുമാരെ കൊണ്ടുവന്നത്. ...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. അയിലം സ്വദേശി വിശാൽ (22) ആണ് മരിച്ചത്. മാമം കോരാണിയിൽ രേവതി ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക്...
കൊച്ചി: കാക്കനാട് ചെമ്പുമുക്കില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നേരേ ആക്രമണം. വീട്ടുടമയും മകനും ചേര്‍ന്നാണ് ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. വീട്ടിലെ നായ്ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്ഥര്‍ക്ക് നേരേ വാക്കത്തി വീശുകയുമായിരുന്നു. വാക്കത്തി വീശിയപ്പോള്‍...
പേരാവൂർ: കുനിത്തലമുക്ക് – വായന്നൂർ റോഡ് പൊട്ടിപ്പൊളിഞ്ഞ്ക്ക് മൗനം.ബസ് സർവീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസേന കടന്നു പോകുന് ല റോഡ്തകർന്നിട്ട് വർഷങ്ങളായി. കുനിത്തല മുക്ക് സബ് റജിസ്ട്രാർ ഓഫീസിന് സമീപത്താണ് റോഡ് കൂടുതൽ തകർന്നത്....
കണ്ണൂർ : വേനൽച്ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൂടിൽ നിന്നു രക്ഷ നേടാനായി എയർകണ്ടിനഷറിന്റെയും ഫാനിന്റെയും ഉപയോഗം വർധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാൻ കാരണം. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 82.57 ദശലക്ഷം യൂണിറ്റായിരുന്നു....