പേരാവൂർ: കുഞ്ഞിംവീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം മാർച്ച് 6, 8, 9 തീയ്യതികളിൽ നടക്കും.മാർച്ച് ആറിന് രാവിലെ 6 മണിക്ക് ഗണപതിഹോമം, വിശേഷാൽ പൂജ, വൈകിട്ട് അഞ്ചിന് പൈങ്കുറ്റി, രാത്രി 9ന് ശക്തിപൂജ....
തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ്ടു പൊതുപരീക്ഷ എഴുതുന്നവർക്ക് സംശയ നിവാരണത്തിന് വ്യാഴം മുതൽ തത്സമയ ഫോൺ – ഇൻ പരിപാടിയുമായി കൈറ്റ് വിക്ടേഴ്സ്. എസ്.എസ്.എൽ.സി.ക്കാർക്ക് വൈകിട്ട് അഞ്ചര മുതൽ ഏഴുവരെയും പ്ലസ്ടുക്കാർക്ക് രാത്രി ഏഴര മുതൽ...
പേരാവൂർ: ഞണ്ടാടി മടപ്പുര ദേവസ്ഥാനം ശാസ്തപ്പൻ കോട്ടത്ത് തിറ മഹോത്സവം വെള്ളി,ശനി ദിവസങ്ങളിൽ നടക്കും.വെള്ളിയാഴ്ച രാവിലെ ആറിന് പുണ്യാഹം,എട്ട് മണിക്ക് കൊടിയേറ്റം,10ന് ഗണപതി ഹോമം,ഉച്ചക്ക് 3 മണിക്ക് മുത്തപ്പൻ മലയിറക്കൽ. ശനിയാഴ്ച മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന,...
കണിച്ചാർ: സംസ്ഥാന ടൂറിസം വകുപ്പിന്റെ ടൂറിസം വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ ടൂറിസം പ്രോമോട്ടേഴ്സും ടൂർ ഗൈഡ്മാരും കണിച്ചാർ പഞ്ചായത്തിലെ ടൂറിസം സ്പോട്ടുകൾ സന്ദർശിച്ചു. പ്രധാന വിനോദ സഞ്ചാര മേഖലയായ ഏലപ്പീടിക സന്ദർശിച്ച സംഘം പ്രദേശത്തിന്റെ...
കോളയാട് : കണ്ണവം ഫോറസ്ററ് റേഞ്ച് പരിധിയിൽ പെരുവ, ചെമ്പുക്കാവ് ഭാഗങ്ങളിൽ 60 വർഷം പ്രായം ചെന്ന തേക്ക്,മട്ടി തോട്ടങ്ങൾ മുറിച്ചുമാറ്റി വീണ്ടും തേക്ക് തോട്ടങ്ങളാക്കുന്നതിനെതിരെ സമരവുമായി പ്രദേശവാസികൾ. കുരങ്ങ്,പന്നി, കാട്ടു പോത്ത്, ആന ഉൾപ്പെടെയുള്ള...
പയ്യന്നൂർ : ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി സംഘടിപ്പിക്കുന്ന വുമൺ ട്രാവൽ വീക്ക് പരിപാടിയുടെ ഭാഗമായി വനിതകൾക്ക് മാത്രമായി പയ്യന്നൂരിൽ നിന്നും വണ്ടർലായിലേക്ക് മാർച്ച് എട്ടിന് ഏകദിന ടൂർ സംഘടിപ്പക്കുന്നു. ബസ് ചാർജും പ്രവേശന ഫീസും...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാർച്ച് അഞ്ചിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടത്തുന്നു. എച്ച്.ആർ. ഇന്റേൺ, സൈറ്റ് സൂപ്പർവൈസർ (ഐ.ടി.ഐ,...
പേരാവൂർ: ടൗണിലെ വാടകക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു.രൂപീകരണ യോഗം പി.വി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു.വാടക നല്കി വ്യാപാരം ചെയ്യുന്നവർ നേരിടുന്ന വിവിധ വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും അന്യാമായ വാടക വർദ്ധനവ് തടയാനും ലക്ഷ്യമിട്ടാണ് വാടകക്കാർ...
കോട്ടയം : ആനവണ്ടി യാത്ര വൻവിജയമായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസും കൂടി. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി മിക്ക ഡിപ്പോയിൽ നിന്നും യാത്രകളും ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ പെൺയാത്രികൾക്ക് അടിപൊളി ഓഫറുമായി എത്തിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി...
വയനാട്: പുൽപ്പള്ളിയിലെ ലോഡ്ജിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് ബബിത (22) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ മുറിയിൽ തൂങ്ങി മരിച്ച...