തൊണ്ടിയിൽ : വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് പേരാവൂരിന്റെ വാതില്‍പ്പടി സേവനത്തിന്റെ ഭാഗമായി വീട് നിര്‍മ്മാണ സാമഗ്രികള്‍ നല്കി. തൊണ്ടിയില്‍ കല്ലടി കോറയിലെ സുമ രാജന് ദമ്പതികള്‍ക്കാണ് വീട് നിര്‍മ്മിക്കാനാവശ്യമായ കട്ടിള, ജനാല, അലമാര എന്നിവ...
കേളകം: മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കാരുമാത്ര ഡോ: ഷിബു കൊടിയേറ്റി. വെള്ളിയാഴ്ച മുതല്‍ ഈ മാസം പത്ത് വരെ നടക്കുന്ന മഹോത്സവത്തിന് തുടക്കം കുറിച്ചാണ് ക്ഷേത്രാങ്കണത്തില്‍ കൊടിയേറ്റിയത്. തുടര്‍ന്ന്...
ഡല്‍ഹി: അതിവേഗത്തില്‍ രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ പാഞ്ഞുവരുന്നു. കൂട്ടിയിടി ഒഴിവാകുമോ. ഇന്നറിയാം. ഒരു ട്രെയിനില്‍ കേന്ദ്രമന്ത്രിയും രണ്ടാമത്തേതില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ഏതാനും യാത്രക്കാരുമാണുള്ളത്. പക്ഷെ ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല. ആരും അപകടത്തില്‍പ്പെടില്ല. റെയില്‍വേ പുതിയതായി...
കൊച്ചി : പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും സി.പി.എം സംസ്ഥാന ഘടകത്തെ നയിക്കും. ഇന്ന് കൊച്ചിയിൽ സമാപിച്ച സംസ്ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്ഠ്യേന തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി...
ശ്രീകണ്ഠപുരം : മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ മലപ്പട്ടം മുനമ്പ് കടവിൽ പുരോഗമിക്കുന്നു. വളപട്ടണം, കുപ്പം എന്നീ പുഴകളിലെ ജല യാത്രയും സമീപ ഗ്രാമങ്ങളിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളും ആസ്വദിക്കുന്നതിനാണ് 80.37...
പേരാവൂർ: പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേ വിഷബാധ നിയന്ത്രണ പരിപാടി മാർച്ച് ഏഴ് മുതൽ പത്ത് വരെ നടക്കും. പഞ്ചായത്തിലെ എല്ലാ വളർത്ത് നായകൾക്കും താഴെ പറയുന്ന സ്ഥലങ്ങളിൽ വെച്ച് പ്രതിരോധ കുത്തിവെയ്പ്പ്...
ആറളം : എടവന സിദ്ദീഖ് ജുമാമസ്ജിദ് കമ്മിറ്റി നിർമിച്ച മദ്രസ കെട്ടിടം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. വ്യക്തിവിശുദ്ധിയിലൂടെ സാമൂഹിക സംസ്കരണത്തിനാവശ്യമായ ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയാണ് പ്രബോധകന്റെ...
തളിപ്പറമ്പ് : നടീൽ വസ്തുക്കളുടെ വിത്തൊരുക്കം നടക്കുന്ന കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തിൽ ഇത്തവണ സൂര്യകാന്തിപൂക്കൾ വിടരും. തോട്ടത്തിൽ പച്ചക്കറികൾ നട്ടുവളർത്തുന്ന പാടത്തെ വരമ്പുകളിലും ഐ.ടി.കെ. വളപ്പിലുമാണ് സൂര്യകാന്തി ചെടികൾ നട്ടത്. വയിലിലെ പച്ചക്കറികൾക്കുണ്ടാകുന്ന കീടങ്ങളെ അകറ്റാനും...
കതിരൂർ : കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ പുരസ്കാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. ദേശീയതലത്തിലെ മികച്ച സംഘങ്ങളെ വിലയിരുത്തിയാണ് കതിരൂർ ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചത്. എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന...
പേരാവൂർ : പഞ്ചായത്ത് പരിധിയിലുള്ള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താടിയെല്ലും പല്ലും പൊട്ടിയ മേൽ മുരിങ്ങോടി സ്വദേശിയായ വിദ്യാർഥിയെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം....