കണ്ണൂർ : ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ മാർച്ച് ആറ് ഞായർ വൈകീട്ട് ആറ് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്...
പേരാവൂർ: വിനീത അനിൽ രചിച്ച ‘ഞാൻ വാളയാർ അമ്മ,പേര് ഭാഗ്യവതി’ എന്ന പുസ്തകത്തിന്റെ പ്രകാശനം പാലക്കാട് നടന്നു.വാളയാർ അമ്മയുടെ വസതിയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ച എല്ലാവരും ചേർന്നാണ് പുസ്തകത്തിന്റെപ്രകാശനം നിർവഹിച്ചത്. കൈരളി ബുക്സിനു വേണ്ടി പേരാവൂർ...
മോശം ഭക്ഷണക്രമം, ശാരീരിക അധ്വാനത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഒരാളുടെ ഭാരം വര്‍ധിക്കാന്‍ കാരണമാകാം. എന്നാല്‍ ചയാപചയ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നവര്‍ക്ക് ചെറിയ പരിശ്രമം കൊണ്ടുതന്നെ നല്ല തോതില്‍...
മൊബൈൽ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഡാറ്റ തീർന്നാലോ? ആകെ പെട്ട് പോകും. അപ്പോൾ പെട്ടെന്ന് ഡാറ്റ റീചാർജ് ചെയ്യാൻ കയ്യിൽ കാശുമില്ലെങ്കിലോ? ഇങ്ങനെയുള്ള അവസ്ഥയിൽ വരിക്കാരെ സഹായിക്കാനായി ടെലികോം കമ്പനിയായ ജിയോ ഒരു പുതിയ ഡാറ്റ വായ്പ പദ്ധതി...
കോവിഡ് കേസുകളും ആശുപത്രിവാസങ്ങളും മരണങ്ങളുമൊക്കെ ആഗോളതലത്തില്‍ തന്നെ കുറഞ്ഞു വരികയാണ്. പല രാജ്യങ്ങളിലെയും ജനങ്ങള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങി. എന്നാല്‍ കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാക്കിയ ആഘാതം മഹാമാരി കഴിഞ്ഞാലും തുടരുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു....
തിരുവനന്തപുരം എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. ഒന്ന് മുതല്‍...
കെ.എസ്.ഇ.ബി.യുടെ പേരിൽ നിങ്ങൾക്കും ഒരു വ്യാജസന്ദേശം ലഭിച്ചേക്കാം. അതിൽ കുടുങ്ങി പണമിടപാടു നടത്തിയാൽ ധനനഷ്ടവും മാനഹാനിയും സംഭവിക്കുമെന്ന് ഉറപ്പ്. രണ്ടു മാസത്തിനിടെ ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്. അൻപതിനായിരത്തിലധികം രൂപ പലർക്കും...
കോഴിക്കോട് : മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് പുത്തലത്ത് മറിയം ഹജ്ജുമ്മ (80) അന്തരിച്ചു. ഇന്ന് രാവിലെ ദേവർകോവിലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം വൈകിട്ട് നാലിന് ദേവർകോവിൽ കൊടക്കൽ...
കൊട്ടിയൂർ : വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ രമ്യ (28) ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ്...
കല്ലമ്പലം : അടുത്ത സമയത്ത് ഇരുചക്രവാഹന അപകടങ്ങളും മരണങ്ങളും വർധിച്ച സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. വർക്കല, കല്ലമ്പലം മേഖലകളിൽ ഇരുചക്ര വാഹന സുരക്ഷ മുൻ നിർത്തി നടത്തിയ മിന്നൽ പരിശോധനയിൽ മുന്നൂറോളം കേസുകൾ...