തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനത്തിൽ സംസ്ഥാനത്ത് അഞ്ച് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യും. സ്ത്രീകളുടെ സുരക്ഷ, ഉന്നമനം, ആരോഗ്യം, പരാതികൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ. വനിതാദിനാചരണം ചൊവ്വ വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി...
കണ്ണൂർ : എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും കണ്ണൂർ ഐ. ബിയും നടത്തിയ റെയ്ഡിൽ കണ്ണൂർ താവക്കര റോഡരികിൽ വച്ച് 2 കിലോ കഞ്ചാവ് സഹിതം ഒരാളെ അറസ്റ്റു ചെയ്തു. ഒഡിഷ നയാഗ്ര ജില്ലയിൽ ദാമോദർപൂർ...
കണ്ണൂർ : ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/യു.എ.വി പറത്തുന്നത് നിരോധിച്ചതായി കമാൻഡിങ് ഓഫീസർ അറിയിച്ചു. നിരോധനം ലംഘിച്ച് ഡ്രോൺ പറത്തിയാൽ അവ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുന്നതും ഉടമസ്ഥനെതിരെ നിയമ നടപടി...
കണ്ണൂർ : സർക്കാറിന്റെയും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈൽ കേരള’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ്-19 ബാധിച്ച് 18നും 55നും ഇടയിൽ പ്രായമുള്ള, മുഖ്യവരുമാനദായകനായ വ്യക്തി മരിച്ച...
തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല അയന്തിയിലാണ് ദാരുണ സംഭവം. ഇളവാപുരം സ്വദേശി പ്രതാപന് (64), ഭാര്യ ഷെര്‍ലി (53), മകന് അഖില്‍ (25), മരുമകള്‍ അഭിരാമി (24), പേരക്കുട്ടി...
കണ്ണൂർ : ജില്ലയിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 ( 297/2014) തെരഞ്ഞെടുപ്പിനായി 2017 മെയ് 17 ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2021 ആഗസ്റ്റ് നാലിന് അവസാനിച്ചതിനാൽ പട്ടിക റദ്ദായതായി ജില്ലാ...
കണ്ണൂര്‍: കണ്ണൂരില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട. രണ്ട് കിലോയോളം എം.ഡി.എം.എ.യാണ് പോലീസ് പിടികൂടിയത്. കേസിൽ കോയ്യോട് സ്വദേശി അഫ്സല് (37) തൈവളപ്പില്‍, ഭാര്യ കപ്പാട് സ്വദേശിനി ബള്‍ക്കീസ് (28)എന്നിരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍...
കണ്ണൂർ : കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കേന്ദ്രത്തിൽ 2022-23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്സിന്റെ പുതിയ രജിസ്ട്രേഷൻ തുടങ്ങി. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്ക് പത്താംതരം തുല്യതാ കോഴ്സിനും 22...
കണ്ണൂർ : പ്രതിരോധ കുത്തിവെപ്പെടുക്കാത്ത ഗർഭിണികൾക്കും രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും കുത്തിവെപ്പെടുക്കുന്നതിനുള്ള’മിഷൻ ഇന്ദ്രധനുഷ്’ പദ്ധതിക്ക് തുടക്കമായി. മൂന്ന് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ്. അടുത്ത രണ്ട് ഘട്ടങ്ങൾ ഏപ്രിൽ നാല്, മെയ് ഒമ്പത് തീയതികളിൽ നടക്കും. 165 സെഷനുകളിലായി...
പേരാവൂർ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പേരാവൂരിൽ സർവകക്ഷി അനുശോചന യോഗം നടത്തി.ലീഗ് മണ്ഡലം ട്രഷറർ അരിപ്പയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.മണ്ഡലം ഉപാധ്യക്ഷൻ എം.കെ.മുഹമ്മദ് അനുസ്മരണഭാഷണം നടത്തി. വിവിധ കക്ഷി നേതാക്കളായ...