കണ്ണൂർ : സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എന്താണ് സൂര്യാഘാതം? അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം...
പേരാവൂര്‍: ജല്‍ ജീവന് മിഷന് പേരാവൂര്‍ ബ്ലോക്ക് ലെവല്‍ സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു....
തലശ്ശേരി: കോഴിയിറച്ചിയുടെ വില ദിവസങ്ങളായി കുതിച്ചുയരുകയാണ്. വില കയറിയതോടെ തീൻമേശയിൽ നിന്ന് ഇഷ്ടവിഭവം പുറത്തേക്ക്. കടയിലെത്തി വില ചോദിക്കുന്ന പലരും വേഗത്തിൽ സ്ഥലംവിടുകയാണ്. ചിക്കൻ ആളുകൾ വാങ്ങാൻ തയ്യാറാകാതെ വന്നതോടെ മുൻപ് ഉണ്ടായിരുന്ന വ്യാപാരത്തിന്റെ മുപ്പത്...
പേരാവൂർ: എൽ.ഡി.എഫിലെ പ്രധാന ഘടകകഷിയായ സി.പി.ഐ പേരാവൂർ താലൂക്കാസ്പത്രിയെ സംരക്ഷിക്കാൻ പൊതുയോഗം നടത്തിയത് വിവാദത്തിലേക്ക്.സി.പി.എം. ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനെതിരെയും പേരാവൂർ പഞ്ചായത്തിനെതിരെയും ആരോഗ്യവകുപ്പിനെതിരെയുമാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ്പദവി കൂടി വഹിക്കുന്ന സി.പി.ഐ രംഗത്ത്...
പേരാവൂര്‍: ആധാരം എഴുത്ത് അസോസിയേഷന് പേരാവൂര്‍ യൂണിറ്റ് പേരാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ പണിമുടക്കും ധര്‍ണ്ണയും നടത്തി. ജില്ല വൈസ് പ്രസിഡന്റ് ടി. സുമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കല്യാടന്‍ സുരേഷ് ബാബു...
വള്ളികുന്നം: സ്കൂൾ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച സ്വകാര്യ സ്കൂൾ അധ്യാപകൻ നൂറനാട് പള്ളിക്കൽ സ്വദേശി ശ്രീകുമാറിനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ വാട്ട്സ്...
മുഴപ്പിലങ്ങാട് : കുറുമ്പ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ പ്രധാന ചടങ്ങായ കലശം വരവും കാഴ്ചവരവും ബുധനാഴ്ച നടക്കും. വൈകീട്ട് നാലുമുതൽ വിവിധ ദേശങ്ങളിൽനിന്നായി ക്ഷേത്രത്തിലേക്ക് കലശംവരവ് ഉണ്ടാകും. അഞ്ചിന് കളംപാട്ട്, ഏഴിന് പുതുകുടം വെക്കൽ. രാത്രി...
പേരാവൂർ : പച്ചക്കറി വികസന പദ്ധതി പ്രകാരം പേരാവൂർ കൃഷിഭവനിൽ നിന്ന് പാക്കറ്റിന് 2 രൂപ നിരക്കിൽ പച്ചക്കറി വിത്തുകൾ നൽകുന്നു. വെള്ളരി, പയർ, ചീര, വെണ്ട എന്നീ വിത്തുകളാണുള്ളത്. സോയിൽ ആൻഡ് റൂട്ട് ഹെല്‍ത്ത്...
പേരാവൂർ: താലൂക്കാസ്പത്രി സ്ഥലത്ത് ദിവസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബെക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പാല സ്വദേശി അനീഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. ആസ്പത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ്റെ പരാതിയിന്മേൽ എസ്.ഐ പി.പി. പ്രഭാകരൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത...
ഇരിട്ടി : മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിൽ പത്തുദിവസത്തെ പൂരോത്സവത്തിനും കഥകളി അരങ്ങിനും ബുധനാഴ്ച തുടക്കമാവും. ബുധനാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചെന്നൈ കിരൺസ്...