കണ്ണൂർ : ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല പരിപാടി വെള്ളിയാഴ്ച (മാർച്ച് 11) നടക്കും. രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ഡി.എം.ഒ ഡോ....
പേരാവൂർ : കോളയാട് – പള്ളിപ്പാലം – വായന്നൂർ – വേക്കളം റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ. ശൈലജ എം.എൽ.എ അറിയിച്ചു. കോളയാട് നിന്ന് പേരാവൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാന്‍ കഴിയുന്നതും വായന്നൂര്‍...
പേരാവൂർ : വിദേശയാത്രക്കാർക്കുള്ള വിമാനയാത്രാ ടിക്കറ്റ് ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ട്രാവൽ ഏജൻസി ഉടമയുടെ 11 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. പേരാവൂർ ടൗണിൽ ഗ്ലോബൽ ട്രാവൽസ്...
തിരുവനന്തപുരം : കോവിഡ് കാലത്ത് സ്കൂളുകളിലെ അധ്യയനം മുടങ്ങിയതിനെത്തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ ഏർപ്പെടുത്തിയ ഫോക്കസ് ഏരിയ സമ്പ്രദായം അടുത്ത അധ്യയന വർഷം മുതൽ ഉണ്ടാകില്ല. ഇത്തവണ ജൂണിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്കും ഫോക്കസ്...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തി പോലീസിന് വിവരം നൽകിയത്. മൃതദേഹത്തിന് കുറച്ച് അകലെ നിന്ന് ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്....
കോട്ടയം: എയിഡഡ് സ്കൂൾ അധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട പി.എഫ്. ഓഫീസർ പിടിയിൽ. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പി.എഫ്. കൈകാര്യം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസറായ ആര്. വിനോദ് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. കോട്ടയത്തെ...
തിരുവനന്തപുരം : സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും...
തളിപ്പറമ്പ് : സർസയ്യിദ് കോളേജ് ഫിസിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ശാസ്ത്ര പ്രദർശന പരിപാടി ‘എസ്ട്രല്ല 22’ന് തുടക്കമായി. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സർവകലാശാല തലത്തിൽ ഉന്നത വിജയം നേടിയ പി.ജി....
കണ്ണൂർ : ജില്ലാ ഹോമിയോ ആശുപത്രിയിൽ വന്ധ്യതയ്ക്ക് പരിഹാരം തേടുന്നവരുടെ എണ്ണം കൂടിയതോടെ കാലതാമസം ഒഴിവാക്കാനായി സ്ക്രീനിങ് പ്രോഗ്രാം നടത്തി. ജില്ലാ ഹോമിയോ ആശുപത്രിക്കു കീഴിലെ ‘ജനനി’ ചികിത്സയുടെ ഭാഗമായാണ് നൂറ് ദമ്പതിമാർക്ക് കണ്ണൂർ ജവഹർ...
കണ്ണൂർ : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡ് വിതരണവും അനുമോദനവും കണ്ണൂർ ശിക്ഷക് സദനിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക രംഗത്ത് ശാസ്ത്രീയവും ഫലപ്രദവുമായ പരീക്ഷണങ്ങൾ നടത്തിയാണ് നമ്മുടെ സംസ്ഥാനം...