പേരാവൂർ : പേരാവൂർ സാംസ്കാരിക വേദിയും കൈരളി ബുക്സുംസംഘടിപ്പിച്ച പേരാവൂർ പുസ്തകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കവിയരങ്ങ് നടത്തി.കുനിത്തല സ്വദേശി യുവ കവി ശരത്ത് ബാബു പേരാവൂർ ഉദ്ഘാടനം ചെയ്തു.എം.രാജീവൻ അധ്യക്ഷത വഹിച്ചു.ജിത്തു തമ്പുരാൻ, കെ.എ. രജീഷ്,...
പേരാവൂർ: ബ്ലോക്ക് മേഖലയിലെ പാൽച്ചുരം,ഏലപ്പീടിക,മയിലാടുംപാറ,പുരളിമല തുടങ്ങിയ ടൂറിസം മേഖലകളെ ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സരിൻ ശശി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ...
പേരാവൂർ: തൊണ്ടിയിൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം മാർച്ച് 20 മുതൽ 22 വരെ (ഞായർ,തിങ്കൾ,ചൊവ്വ) നടക്കും.ഞായറാഴ്ച വൈകിട്ട് 3.30ന് കലവറ നിറക്കൽ ഘോഷയാത്ര പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നിന്നുമാരംഭിക്കും. വൈകിട്ട്...
പേരാവൂർ: കുനിത്തല മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം മാർച്ച് 22,23(ചൊവ്വ,ബുധൻ) ദിവസങ്ങളിൽ നടക്കും. മാർച്ച് 22 ചൊവ്വാഴ്ച രാവിലെ ഏഴിന് കൊടിയുയർത്തൽ,വൈകിട്ട് നാലിന് മുത്തപ്പനെ മലയിറക്കൽ,6.30ന് മുത്തപ്പൻ വെള്ളാട്ടം,7.30ന് പൂക്കുട്ടി ശാസ്തപ്പൻ വെള്ളാട്ടം.എട്ട്...
പേരാവൂർ: ബാർബേഴ്സ് അസോസിയേഷൻ (കെ.എസ്.ബി.എ) ഇരിട്ടി താലൂക്ക് സമ്മേളനം പേരാവൂരിൽ നടന്നു.ജില്ലാ പ്രസിഡൻറ് എം.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.കെ.കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഇ.പുരുഷു,പരമേശ്വരൻ, ബാലകൃഷ്ണൻ പയ്യാവൂർ, എം.കെ. വിജേഷ്, കെ.പ്രകാശൻ, പി.വി.അനന്തൻ എന്നിവർ സംസാരിച്ചു.
പേരാവൂർ: സെയ്ൻ്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ വി.യൗസേപ്പിതാവിൻ്റെയും വി.സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ തുടങ്ങി. ഫൊറോന വികാരി ഡോ.തോമസ് കൊച്ചു കരോട്ട് കൊടിയേറ്റി. ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകിട്ട് നാലിന് ആരാധന, ജപമാല. 4.30 ന്...
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു കോംപ്ലക്സിൽ സീനിയർ എൻജിനീയർമാരുടെ 14 ഒഴിവ്. സ്ഥിരനിയമനം. മാർച്ച് 22നകം അപേക്ഷിക്കണം. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്). ശമ്പളം: 50,000–1,60,000....
ഇടുക്കി: സ്കൂളില്‍ ഷര്‍ട്ട് ഇന്സേര്ട്ട് ചെയ്ത് എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. ഇടുക്കി വാഴത്തോപ്പ് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന്...
പേരാവൂർ: വെള്ളൂന്നി തൊട്ടിക്കവലയിൽ ഗുർഖ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ നാലു പേരെ കണ്ണൂർ മിംസ് ആസ്പത്രിയിലേക്ക് മാറ്റി.പട്ടാമ്പി തൃത്താല സ്വദേശി പണ്ടാരവളപ്പിൽ ഷാജി(42),ഭാര്യ നൗഫിയ(37),മക്കളായ ദാനിഷ്(11),ദിയ(3)എന്നിവർക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല. ഗുർഖ വാഹനത്തിന്റെ പ്രമോഷന്റെ...
കോട്ടയം: മറിയപ്പള്ളിയിൽ ലോറി പാറമടക്കുളത്തിലേക്ക് വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ലോറി കുളത്തിൽ നിന്ന് പുറത്തെടുത്തപ്പോഴാണ് ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ്....