ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയും ബിഹാറിലെ ചമ്പാരനും ഉൾപ്പെടെ വിവിധ സോണുകളിലേക്കുള്ള പ്യൂൺ റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കി. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ pnbindia.in- ൽ...
തിരുവനന്തപുരം ∙ കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഞായറാഴ്ചകളിൽ നിർത്തിവച്ചിരുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് പുനരാരംഭിക്കുന്നു. ഏപ്രിൽ മൂന്നാമത്തെ ഞായറാഴ്ച നറുക്കെടുപ്പ് ആരംഭിക്കും. ഇതോടെ സംസ്ഥാനത്ത് എല്ലാ ദിവസവും നറുക്കെടുപ്പ് തിരിച്ചുവരും. പ്രതിവാര ലോട്ടറി ടിക്കറ്റുകളുടെ...
കാസർകോട് : കാസർഗോഡ് ജില്ലാ പി.എസ്.സി ഓഫീസിൽ അസിസ്റ്റൻറ് സെക്ഷൻ ഓഫിസറായ ടി.വി. സുനിൽകുമാർ (51) കുഴഞ്ഞുവീണ് മരിച്ചു. രാവിലെ ഷട്ടിൽ കളിച്ച് തിരിച്ച് വീട്ടിലെത്തിയ ഉടനെയാണ് കുഴഞ്ഞു വീണത്. നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
കണ്ണപുരം : പോയകാലത്തിന്റെ ചരിത്രശേഷിപ്പായി തലയുയർത്തി ചുമടുതാങ്ങികൾ. വാഹനഗതാഗതം നിലവിൽ വരുന്നതിന് മുമ്പ് ദീർഘദൂരം തലച്ചുമടായി ചരക്കുകൾ കൊണ്ടുപോകുന്നവർക്ക് ഇടയിൽ ചുമടിറക്കി വിശ്രമിക്കാനായി പാതയോരങ്ങളിൽ കരിങ്കല്ലിലും ചെങ്കല്ലിലും നിർമിച്ചവയാണ് ചുമടുതാങ്ങികൾ അഥവാ അത്താണികൾ. ഏകദേശം 5-6 അടി...
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള, നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി...
പാപ്പിനിശ്ശേരി : തീവണ്ടിയാത്രയ്ക്കിടയിൽ കളഞ്ഞുകിട്ടിയ സ്വർണ താലിമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകൻ മാതൃകയായി. പാപ്പിനിശ്ശേരി അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സജിമോനാണ് തീവണ്ടിയിൽനിന്ന് അഞ്ചുപവൻ മാല കിട്ടിയത്. സാമൂഹികമാധ്യമങ്ങൾ വഴി വിവരം...
ചിറക്കൽ : ചിറക്കൽ സർവീസ് സഹകരണ ബാങ്കും കൈരളി ചാരിറ്റി ആൻഡ് കൾച്ചറൽ സൊസൈറ്റിയും അധ്യാപകരും ചേർന്ന് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ അഡ്മിഷൻ നേടിയ 72 വിദ്യാർഥികൾക്ക് സൈക്കിൾ നൽകി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ...
തിരുവനന്തപുരം: 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഉന്നത...
തലശ്ശേരി : ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചതിന്റെ ഓർമ പുതുക്കി ജഗന്നാഥക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. ഞായർ രാത്രി 10.40ന് പറവൂർ രാകേഷ് തന്ത്രികളുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ജ്ഞാനോദയയോഗം പ്രസിഡന്റ് കെ. സത്യൻ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ...
അങ്ങേയറ്റം തമാശ നിറഞ്ഞ ട്രോൾ ഇമേജുകളോ സന്ദേശങ്ങളോ വിഡിയോകളോ ലഭിച്ചാൽ, അപ്പോൾ തന്നെ സുഹൃത്തുക്കളുടെയും കുടുംബക്കാരുടേയും വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യാതെ ചിലർക്ക് ഒരു സമാധാനവുമുണ്ടാകില്ല. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് ഒരു സന്ദേശം അയക്കാനുള്ള സൗകര്യം...