മണത്തണ: പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം തടസ്സപ്പെടുത്തുന്ന രണ്ട് ഗവ.ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ ഫോറം വാട്ട്സാപ്പ് കൂട്ടായ്മ അധികൃതർക്ക് പരാതി നല്കി.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ,ജില്ലാ കലക്ടർ കണ്ണൂർ,താലൂക്ക് തഹസിൽദാർ (ലാൻഡ് & റവന്യൂ)...
പാലക്കാട്: പാലക്കാട് ജില്ലയിലെ കിണറുകളിൽ അപൂർവ പ്രതിഭാസം. കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് കടലാസ് കത്തിച്ചിടുമ്പോൾ തീ പടരുന്ന അസ്വാഭാവിക പ്രതിഭാസം കണ്ടെത്തിയത്. പ്രദേശത്ത് വിദഗ്ദ്ധരെത്തി പരിശോധന നടത്തുകയാണ്. കിണറിനുള്ളിൽ വാതക സാന്നിദ്ധ്യം ഉണ്ടെന്നാണ് പ്രാഥമിക...
മലപ്പുറം: മലപ്പുറത്ത് റാഗിംഗിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി രാഹുലിനാണ് പരിക്കേറ്റത്. സീനിയര്‍ വിദ്യാർഥികളോട് ബഹുമാനമില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് രാഹുല്‍ പറഞ്ഞു. രാഹുലിന്റെ കണ്ണിനാണ് പരിക്കേറ്റത്. മുഖത്തും ദേഹത്തുമെല്ലാം...
വായുമലിനീകരണം കഴിഞ്ഞാല്‍ ഇന്ത്യയില്‍ മരണസാധ്യത ഏറ്റവും കൂട്ടുന്ന ഒരു പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. 2019ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പഠനമനുസരിച്ച് 1.47 ദശലക്ഷം മരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം ഇന്ത്യയില്‍ ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നോക്കിയാല്‍...
കോഴിക്കാേട്: വേനല്‍ചൂട് കൂടുതൽ കനക്കുന്നു. പകല്‍ സമയത്തു പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധത്തില്‍ ചൂട് വര്‍ധിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ലെങ്കിലും ഓരേ ദിവസവും ചൂട് കുടിവരികയാണ്. വേനല്‍മഴ കിട്ടിയല്ലെങ്കില്‍ ചൂടിന്റെ അളവ് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ...
ന്യൂഡൽഹി: രാജ്യത്ത് പന്ത്രണ്ട് വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ബുധനാഴ്ച മുതല്‍ ആരംഭിക്കും. ബയോളജിക്കല്‍ ഇ-യുടെ കോര്‍ബേവാക്സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. അറുപതു വയസിന് മുകളിലുള്ള എല്ലാവര്ക്കും ബുധനാഴ്ച...
പേരാവൂര്‍: കൊടും വേനലില്‍ കുടിനീരുമായി ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി. യൂണിറ്റ് കേന്ദ്രങ്ങളിലാണ് സ്നേഹമൊരു കുമ്പിള് ദാഹജല പന്തല്‍ സ്ഥാപിക്കുന്നത്. പേരാവൂര്‍ താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ സ്ഥാപിച്ച ദാഹജല യൂണിറ്റ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം...
കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഓവർസിയർ നിയമനത്തിന് അപേക്ഷിക്കാം. 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർ 21.03.2022 തിങ്കളാഴ്ച വൈകിട്ട് മൂന്നിനകം പഞ്ചായത്ത്...
തിരുവനന്തപുരം : അനർഹമായി കൈവശം വച്ചിരുന്ന മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ ഈ മാസം 31നുശേഷം സ്വമേധയാ സറണ്ടർ ചെയ്യാൻ അനുവദിക്കില്ലെന്നും ഏപ്രിൽ മുതൽ ഇത്തരക്കാർക്ക് പിഴയും ശിക്ഷയും ചുമത്തുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു....
പയ്യന്നൂർ : ബസ്സിൽ തളർന്ന് വീണ യാത്രക്കാരന് ജീവനക്കാർ രക്ഷകരായി. ചെറുപുഴയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന അതുൽ ബസ്സിൽ യാത്രക്കാരനായ അനീഷാണ് കോത്തായിമുക്ക് സ്റ്റോപ്പ് വിട്ടപ്പോൾ ദേഹാസ്വാസ്ഥ്യത മൂലം സീറ്റിൽ തളർന്ന് വീണത്. സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ...