എങ്ങനെയായാലും ആരും യു.പി.ഐ ഇടപാടിൽ നിന്ന് ഒഴിഞ്ഞു മാറരുത്. സ്മാര്‍ട്ട് ഫോണില്ലാത്തതിനാലും ഇതിൽ നിന്ന് മാറിനിൽക്കാനാകില്ലെന്ന് സാരം. അതിനായി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി റിസർവ് ബാങ്ക് “യു പി ഐ 123 പേ’ എന്ന തൽക്ഷണ...
എരുമപ്പെട്ടി: ആറ്റത്ര പാലം കവലയിലും ഇടമന റോഡിലെ ഏഴ് വീടുകളിലും രക്തക്കറ കണ്ടത് നാട്ടുകാരില്‍ പരിഭ്രാന്തിയിലാക്കി. രാവിലെയാണ് വീടുകളുടെ പുറത്ത് രക്തക്കറ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റോഡിലും പരിസരങ്ങളിലും രക്തം തുള്ളികളായി വീണത് കണ്ടെത്തി....
പിണറായി : പാഴ്വസ്തുക്കൾകൊണ്ട് കളിപ്പാട്ടങ്ങളൊരുക്കി ശ്രദ്ധേയനാവുകയാണ് ഒമ്പതാം ക്ലാസ്സുകാരൻ അൻഷിക്. പാഴ് വസ്തുക്കൾ പാഴല്ലെന്ന വലിയപാഠം പഠിപ്പിക്കുകയാണ് ഈ വിദ്യാർഥി. കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് കളിപ്പാട്ടങ്ങളുണ്ടാക്കാൻ താൽപര്യമുണ്ടായത്. ആദ്യം യൂട്യൂബിൽ നോക്കി കാർബോർഡ് ഉപയോഗിച്ച് ബൈക്ക് ഉണ്ടാക്കി....
പേരാവൂർ : താലൂക്കാസ്പത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ ഒ.പി. വിഭാഗത്തിലെത്തുന്നവർ ദുരിതത്തിൽ. നിന്നുതിരിയാൻ സ്ഥലമില്ലാതെ രോഗികൾ ബുദ്ധിമുട്ടിലായിട്ടും ബദൽ സംവിധാനമൊരുക്കാൻ ആസ്പത്രി അധികൃതർ തയ്യാറാവുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ആസ്പത്രി നവീകരണത്തിന്റെ ഭാഗമായി പ്രധാന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാൽ...
കണ്ണൂർ : കുട്ടികൾക്കും മുതിർന്നവർക്കും ഇനി സായാഹ്നം ചെലവിടാനും പ്രഭാതനടത്തത്തിനുമായി കണ്ണൂർ എസ്.എൻ. പാർക്കിലെത്താം. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം എസ്.എൻ. പാർക്ക് തിങ്കളാഴ്ച പൊതുജനങ്ങൾക്കായി തുറന്നു. കോർപ്പറേഷന്റെ കീഴിലുള്ള പാർക്ക് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മേയ്...
ഇരിട്ടി : ആറളം ഫാമിൽ സ്വയം വിരമിക്കൽ പദ്ധതിയിൽ ചൊവ്വാഴ്ച 25 പേർക്ക് 4.14 കോടി രൂപ വിതരണംചെയ്യും. സർക്കാർ തുക അനുവദിച്ചതിനെ തുടർന്നാണ് വി.ആർ.എസ് എടുത്ത 23 സ്ഥിരം തൊഴിലാളികൾക്കും രണ്ട് ജീവനക്കാർക്കും ഗ്രാറ്റുവിറ്റി,...
കണ്ണൂർ : വനിത സംരക്ഷണ ഓഫീസിൽ പ്രവർത്തിക്കുന്ന വിധവ സഹായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിധവകൾക്കായി മിനി ലോൺഡ്രി യൂണിറ്റ് ഉപകരണങ്ങൾ നൽകി. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ വിതരണോദ്ഘാടനം നിർവഹിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എൽ.ഐ.സി ക്ലാസ്...
കണ്ണൂർ : ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ.ക്യു.എ.എസ്) അംഗീകാരം നേടി ജില്ലയിലെ മാട്ടൂൽ, ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രങ്ങൾ. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് അംഗീകാരം നൽകിയത്. മാട്ടൂലിന് 95 ശതമാനവും ഉദയഗിരിക്ക് 94...
തലശ്ശേരി : ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിൽ, ഡിപ്പാർട്ടമെന്റ് ഓഫ് ബയോടെക്നോളജി, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടത്തുന്ന വിവിധ താൽകാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക്...
കണ്ണൂർ : കേരള ഫോക്ലോർ അക്കാദമി 2021ലെ നാടൻ കലാകാര പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലമാണ് അവാർഡിന് പരിഗണിക്കുക. കലാകാരന്റെ പേര്, വിലാസം, ജനന തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോൺ...