ന്യൂഡൽഹി : പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യാൻ ഇനി ചെലവ് കൂടും. പഴകിയ പെട്രോൾ– ഡീസൽ വാഹനങ്ങളുടെ പൊളിക്കൽ നയത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസർക്കാർ റീ രജിസ്ട്രേഷൻ ഫീസ് എട്ടിരട്ടിയാക്കിയാണ് വർധിപ്പിച്ചത്. ഏപ്രിൽമുതൽ പുതുക്കിയ...
പേരാവൂർ :മേഖല തലത്തിലും പഞ്ചായത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും കുടിവെള്ള സൗകര്യം ഏർപ്പെടുത്തി ഡി വൈ എഫ് ഐ.പേരാവൂർ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മണത്തണ മേഖല കമ്മിറ്റി തെറ്റുവഴി വെയ്റ്റിഗ് ഷെൽട്ടറിൽ കുടിവെള്ള സംവിധാനം സ്ഥാപിച്ചു.വാർഡ് മെമ്പർ...
കണ്ണൂർ :അഡ്വ. പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി.ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്. സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ പി സന്തോഷ് കുമാർ എ.ഐ.വൈ.എഫ് ദേശീയ...
കണ്ണൂർ : സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയോടനുബന്ധിച്ച് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിൽ നിലവിലുള്ള പഴയ പട്ടയ അപേക്ഷകളിൽ അപേക്ഷകർക്ക് നേരിട്ട് രേഖകൾ ഹാജരാക്കി പ്രത്യേക വിചാരണയിലൂടെ തീർപ്പ് നേടുവാൻ അവസരം....
കണ്ണൂർ : എൽ.എ സ്പെഷ്യൽ തഹസിൽദാറുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. താൽപര്യമുള്ളവർ സ്പെഷ്യൽ തഹസിൽദാർ...
കണ്ണൂർ : ഹരിത കേരളം മിഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ രണ്ട് മാസത്തെ നോൺ സ്റ്റൈപ്പെന്ററി ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ചുമതലയാണ് ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട പരിശീലനം...
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് മെമ്മോ പ്രിന്റ്ഔട്ട് എടുക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യം ഇന്ന് വൈകിട്ട് 4 മുതൽ ലഭ്യമാക്കും. ഫീസടച്ച...
ന്യൂഡൽഹി : ഇന്ത്യയിൽ 12–14 പ്രായക്കാർക്ക് കൂടി കോവിഡ് വാക്സിൻ നൽകാൻ തീരുമാനം. നാളെ മുതൽ കുത്തിവയ്പ് തുടങ്ങും. ഹൈദരാബാദിലെ ‘ബയോളജിക്കൽ–ഇ’ കമ്പനി വികസിപ്പിച്ച കോർബെവാക്സ് വാക്സിനാണ് നൽകുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 15 വയസ്സ്...
തിരുവനന്തപുരം: ദിനം പ്രതിയുള്ള കൊവിഡ് കണക്കുകളിൽ നിരന്തരമായി കുറവു വരുന്ന സാഹചര്യത്തിൽ മാസ്കുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ആലോചനയ്ക്ക് ആക്കം കൂട്ടി സംസ്ഥാന സർക്കാർ. കൊവിഡ് പ്രതിരോധത്തിനുവേണ്ടി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗംങ്ങളോടും ആരോഗ്യ വിദഗ്ധരോടും...
കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യം വിളമ്പിയ ഹോട്ടലിനെതിരേ എക്സൈസ് കേസെടുത്തു. എറണാകുളത്തെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്ലൈ...