കണ്ണൂർ : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 23 ന് ജില്ലാ തലത്തിലും, 26 ന് ബ്ലോക്ക് തലത്തിലും 30 ന് പഞ്ചായത്ത് തലത്തിലും...
ശ്രീകണ്ഠപുരം: ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ തൊഴിലാളി മരം കഷ്ണങ്ങളാക്കുന്ന യന്ത്രം കാൽ തുടയിൽ തുളച്ചു കയറി രക്തം വാർന്ന് മരിച്ചു. പയ്യാവൂർ കുന്നത്തൂരിൽ താമസക്കാരനായ ഇരിട്ടി ആറളം സ്വദേശി പുഞ്ചാൽ വീട്ടിൽ പെരുങ്കുളത്ത് ബേബി (52)...
കേളകം: ഹാഷിഷ് ഓയിലുമായി കേളകം അടയ്ക്കാത്തോട് സ്വദേശി ജെറിൽ പി. ജോർജിനെ(23) കേളകം പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 1.5 മില്ലി ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. എസ്.ഐ....
ഉഷ്ണം ഉഷ്ണേന ശാന്തി എന്ന പഴഞ്ചൊല്ല് ശരി തന്നെയെന്നാണ് ആയൂർവേദ വിദഗ്ധരും പറയുന്നത്. കനത്ത ചൂടിൽ നിന്ന് വന്ന ഉടനെ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർ ജാഗ്രത. ഹാനികരമെന്ന് മാത്രമല്ല, തൊണ്ട,...
പേരാവൂർ: സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി ടിപ്പർ ലോറികൾ ചീറിപ്പായുമ്പോഴും പോലീസും ബന്ധപ്പെട്ട അധികൃതരും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പേരാവൂർ ഇരിട്ടി റോഡിലും കൊട്ടിയൂർ റോഡിലും തലശ്ശേരി റോഡിലുമാണ് സ്കൂൾ വിദ്യാർഥികൾക്ക് ഭീഷണിയായി രാവിലെയും വൈകിട്ടും ടിപ്പർ...
പൊതുഅധികാരികളുടെ (Public Authorities) അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുന്നതിനും സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുന്നതിനുംവേണ്ടി തയ്യാറാക്കിയ നിയമമാണ് വിവരാവകാശ നിയമം. കേന്ദ്ര ഇൻഫർമേഷൻ കമ്മിഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മിഷൻ എന്നിവയുടെ രൂപവത്കരണത്തിനും അറിയാനുള്ള...
പേരാവൂർ: താലൂക്കാസ്പത്രിയിലെ ഓപ്പറേഷൻ തിയേറ്റർ, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേക്ക് മഹീന്ദ്ര ഫിനാൻസും ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റിയും ചേർന്ന് മെഡിക്കൽ ഉപകരണങ്ങൾ നല്കി. പേരാവൂർ പഞ്ചായത്ത് പി.പി.വേണുഗോപാലൻ ഏറ്റുവാങ്ങി ആസ്പത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.എച്ച്.അശ്വിന് കൈമാറി....
തിരുവനന്തപുരം: പഞ്ചായത്തിന്റെ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് യോഗം നടത്തുന്നതിനായി സ്കൂൾ വിദ്യാർത്ഥികളെ മാറ്റിയത് പാചകപ്പുരയിലേക്ക്. മാരായമുട്ടം തത്തിയൂർ സർക്കാർ സ്കൂളിലാണ് സംഭവം. പാചകപ്പുരയിലെ ചൂട് കാരണം കുട്ടികൾ കരഞ്ഞതോടെ നാട്ടുകാർ ഇടപെടുകയും കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റുകയും...
മുരിങ്ങോടി: ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുന്ന സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ പ്രചരണാര്‍ത്ഥം മുരിങ്ങോടിയില്‍ സംഘാടക സമിതി ഓഫീസ് തുറന്നു. സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.എ രജീഷ് ഉദ്ഘാടനം ചെയ്തു. ടി.കെ...
എടപ്പാള്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിനു നാലു ദിവസം മുന്‍പ് കാമുകന്റെ നിര്‍ദേശാനുസരണം സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകന്റെ സഹോദരനെയും തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത പോലീസ് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്ക്...