തലശ്ശേരി : തലശ്ശേരിയിൽ 32 കവലകളിൽ ബോട്ടിൽബൂത്ത് സ്ഥാപിക്കുന്നു. നഗരസഭ 2021-2022 സാമ്പത്തിക വർഷത്തെ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബൂത്ത് സ്ഥാപിക്കുന്നത്. 4.8 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഒരു ബൂത്തിന് 16,000 രൂപയാണ് ചെലവ്. ബൂത്തിൽ...
കണ്ണൂർ : നഗരത്തിൽ ‘ഉരുളി’ മോഷ്ടാവ് വിലസുന്നു. വാടക സാധനങ്ങൾ നൽകുന്നവരിൽ നിന്ന് വിവാഹ ആവശ്യം എന്ന പേരിൽ ഒരാഴ്ചത്തേക്ക് ഉരുളി വാടകയ്ക്കെടുക്കും. എന്നാൽ ആഴ്ചകൾ പിന്നിട്ടാലും ഉരുളി തിരിച്ചെത്തില്ല. നൽകിയ വിലാസത്തിൽ അന്വേഷിച്ചാൽ നിലവിലില്ല...
ഇരിട്ടി: മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നാട് ടൗണിലെ മലഞ്ചരക്ക് വ്യാപാരി മീത്തലെ പുന്നാട്ടെ കൊടേരി പുരുഷോത്തമനെ(58)യാണ് ഇന്നലെ രാത്രി സ്ഥാപനത്തിന് പുറകില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി പുന്നാട് ടൗണില്‍...
അഞ്ചരക്കണ്ടി : കോവിഡ് ചികിത്സാ കേന്ദ്രമായി സർക്കാർ ഏറ്റെടുത്ത് തിരിച്ചുനൽകിയ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജ് വീണ്ടും പൂർണതോതിൽ പ്രവർത്തന സജ്ജമായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.പി.എൽ കുടുംബങ്ങളിൽപ്പെട്ടവർക്ക് ഈ മാസം 31 വരെ സ്പെഷ്യാലിറ്റി...
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 2022 അധ്യയനവർഷം മുതൽ നടപ്പാക്കുന്ന നാലുവർഷ ബിരുദകോഴ്സുകളുടെ കരടുമാർഗരേഖ യു.ജി.സി. പുറത്തിറക്കി. സയൻസ്-ആർട്സ് വിഷയങ്ങൾ എന്ന വേർതിരിവ് ഇനി ബിരുദകോഴ്സിനുണ്ടാവില്ല. ബഹുമുഖപ്രതിഭകളാക്കി വിദ്യാർഥികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക, ആർട്സ് വിഷയങ്ങളിൽ...
കൊല്ലം: മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കിടത്തിച്ചികിത്സക്ക് മുന്നോടിയായി ഇനി കോവിഡ് പരിശോധന നടത്തേണ്ടതില്ല. പനി ലക്ഷണങ്ങളുള്ളവര്മാത്രം പരിശോധനക്ക് വിധേയരായാല്‍ മതി. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തുന്നവര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ സ്രവപരിശോധന നിര്‍ബന്ധമില്ല. ആരോഗ്യവകുപ്പ്, ജില്ലാതലങ്ങളിലേക്ക് വാക്കാലാണ് ഈ...
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്ക്കൂട്ടറില്‍ മടങ്ങവെ വെട്ടേറ്റ കടയുടമയായ യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. റിന്‍സി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ...
കണ്ണൂർ: 2021 ജനുവരി 1 മുതൽ 2021 ഓഗസ്റ്റ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടൻമാർക്ക് ഏപ്രിൽ 30 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ, സൈനികക്ഷേമ ഓഫീസിൽനിന്ന് ഏപ്രിൽ 30-നകം രജിസ്ട്രേഷൻ പുതുക്കാമെന്ന് ജില്ലാ സൈനികക്ഷേമ...
തിരുവനന്തപുരം : സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് ജനങ്ങളോടുള്ള പെരുമാറ്റരീതിയും പരിഗണിക്കും. ഭരണപരിഷ്കാര കമീഷന്റെ നാലാം റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് കഴിഞ്ഞ ദിവസം സർവീസ് ചട്ട പരിഷ്കരണ സർക്കുലർ പുറപ്പെടുവിച്ചത്....
പനമരം: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ജനകീയ ഹോട്ടലിന് സമീപത്ത് മറ്റൊരു ഹോട്ടല്‍നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി (58) യെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്....